വധശിക്ഷയും കാത്ത് രണ്ട് പതിറ്റാണ്ട്; ശിക്ഷ നടപ്പാക്കാന് മണിക്കൂറുകള് ശേഷിക്കേ ജയില് മോചനം
ജിദ്ദ: സഊദിയില് കൊലപാതക കേസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള് 22 വര്ഷം ജയിലില് കഴിഞ്ഞശേഷം മോചിതരായി. സഊദി പൗരന്മാരായ മുഹമ്മദ് അല് ഗുബൈശി, സഹോദരന് സഈദ് അല് ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്ഷവും ഏഴ് മാസവും ജയിലില് കഴിഞ്ഞത്. ഒടുവില് വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര് മുന്പ് മാപ്പ് ലഭിച്ച് ഇരുവരും ജയില് Read More …
