ഇന്ത്യന്‍ സാമ്ബത്തിക വ്യവസ്ഥയെ തകര്‍ത്തത് നോട്ടു നിരോധനം; പ്രിയങ്ക
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥയുടെ നടുവൊടിച്ചത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനമാണെന്ന വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് 500ന്റെയും 1000 ത്തിന്റെയും നോട്ട് നിരോധിച്ചതിന്റെ മൂന്നു വര്‍ഷം തികയുന്ന ദിവസമാണ് കേന്ധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. നോട്ടു നിരോധനം സമ്ബൂര്‍ണ പരാജയമാണെന്നും തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി. Read More …
