വിധി സ്വാഗതം ചെയ്യുന്നു; ജയമോ പരാജയമോ ആയി കാണരുത് -മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്കകേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായും അന്തിമവിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിനാണ് അവസാനമായിരിക്കുന്നത്. സമാധാനം നിലനിര്‍ത്താനുള്ള പരിശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സുപ്രീംകോടതി ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ 2.77 ഏക്കര്‍ Read More …

അയോധ്യ വിധിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ്!!

കോഴിക്കോട്: അയോധ്യ വിധിയില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ്. വിധിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ Read More …

ഒടുവില്‍ ആറ് പട്ടിക്കുഞ്ഞുങ്ങളും അമ്മത്തണലില്‍ എത്തി

തിരുവനന്തപുരം : പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകം കാണാതായ അമ്മപ്പട്ടിയെ തേടി നിര്‍ത്താതെ കരയുന്ന ആറ് പട്ടിക്കുഞ്ഞുങ്ങളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പ്രസവിച്ച്‌ മണിക്കൂര്‍ പോലും തികയും മുന്‍പ് കോര്‍പ്പറേഷനിലെ പട്ടിപിടിത്തക്കാര്‍ പിടികൂടിയ അമ്മപ്പട്ടി ഒടുവില്‍ മക്കളുടെ അരികിലേക്ക് തന്നെ തിരിച്ചെത്തി. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനടുത്തായിരുന്നു കണ്ണീരോടെ അമ്മപ്പട്ടിയെ കുഞ്ഞുപട്ടികള്‍ കാത്തിരുന്നത്. ഇവിടെ പേര മരത്തിന്റെ Read More …

വിധിയെ മാനിക്കുന്നു; തൃപ്​തരല്ലെന്ന് മുസ്​ലിം വ്യക്​തിനിയമ ബോര്‍ഡ്​​

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക​ കേസില്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്​ലിം വ്യക്​തി നിയമബോര്‍ഡ്​​. എങ്കിലും വിധിയില്‍ സംതൃപ്​തിയില്ലെന്നും അവര്‍ വ്യക്​തമാക്കി.ഒരേ തെളിവ് മസ്ജിദിന് എതിരെയും ക്ഷേത്രത്തിനു അനുകൂലമായും ഉപയോഗിച്ചുവെന്ന്​ വ്യക്​തി നിയമബോര്‍ഡ്​ വ്യക്​തമാക്കി. വിധി പഠിച്ച ശേഷം പുനഃപരിശോധന ഹരജി നല്‍കുന്നതിനെ കുറിച്ച്‌​ ആലോചിക്കും. ഇതിന്‍െറ പേരില്‍ രാജ്യത്ത്​ മറ്റ്​ പ്രശ്​നങ്ങളുണ്ടാവരുതെന്നും സമാധാനം പാലിക്കണമെന്നും Read More …

കൂടത്തായി കൊലപാതക പരമ്ബര; ജോളിക്ക് പിന്നാലെ ഷാജുവിനെയും പോലീസ് പൂട്ടി

കോ​​​ഴി​​​ക്കോ​​​ട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ജോളിക്ക് പിന്നാലെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പൂട്ടി അന്വേഷണസംഘം. ഷാ​ജു​വി​ന് എതിരേ തെളിവുണ്ടെന്നു അന്വേഷണസംഘം വെളിപ്പെടുത്തി. കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക​​​പ​​​ര​​​മ്ബ​​ര​​​യി​​​ലെ അ​​​വ​​​സാ​​​ന ഇ​​​ര​​​ക​​​ളാ​​​യ സി​​​ലി, ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​കാ​​​രി മ​​​ക​​​ള്‍ ആ​​​ല്‍​​​ഫൈ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​യ​​​നൈ​​​ഡ് ഉ​​ള്ളി​​ല്‍​​ച്ചെ​​ന്ന് മ​​രി​​ച്ച കേ​​​സി​​​ല്‍ സി​​​ലി​​​യു​​​ടെ ഭ​​​ര്‍​​​ത്താ​​​വും ജോ​​​ളി​​​യു​​​ടെ ര​​​ണ്ടാം ഭ​​​ര്‍​​​ത്താ​​​വു​​​മാ​​​യ കോ​​​ട​​​ഞ്ചേ​​​രി പു​​​ലി​​​ക്ക​​​യ​​​ത്തെ പൊ​​​ന്നാ​​​മ​​​റ്റം ഷാ​​​ജു​​​വി​​​നെ വൈ​​​കാ​​​തെ അ​​​റ​​​സ്റ്റ് Read More …

കൈപ്പുഴയില്‍ പാര്‍ക്കിങ്ങിനും വിശ്രമത്തിനും സൗകര്യം

പന്തളം: പന്തളത്തെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അച്ചന്‍കോവിലാറിന്റെ തീരത്ത് കെ.ടി.ഡി.സി. പണികഴിപ്പിച്ച തീര്‍ഥാടക വിശ്രമകേന്ദ്രമാണ് ഏക ആശ്വാസം. അതേസമയം വലിയ വാഹനങ്ങളുള്‍പ്പെടെ നിര്‍ത്തിയിടാനും ആഹാരം പാകം ചെയ്യാനും കുളിക്കുവാനും വിശ്രമിക്കുവാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. പഞ്ചായത്ത് എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്. തീര്‍ഥാടന കാര്യങ്ങളെക്കുറിച്ചാലോചിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വെള്ളിയാഴ്ച രണ്ടിന് കുളനട പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വീണാ ജോര്‍ജ് എം.എല്‍.എ. പങ്കെടുക്കുന്ന Read More …

അയോധ്യ കേസ് വിധി ; മലപ്പുറം ജില്ലയില്‍ കര്‍ശന സുരക്ഷ

മലപ്പുറം: അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു . വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്പി അറിയിച്ചു. മുന്‍പ് കമ്യൂണല്‍ കേസുകളില്‍പ്പെട്ടവരെ ശക്തമായി നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . നിലവില്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . Read More …

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പാലിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍

റിയാദ്: സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍. സൗദി അറേബ്യന്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെതാണ് പുതിയ പദ്ധതി. ഇത്തരമൊരു പദ്ധതി മുന്നോട്ടുവെയ്ക്കാന്‍ തീരുമാനമായത് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗതാഗത നിയമ ബോധവത്കരണത്തിന്റെ ഭാഗമായാണ്. ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കാറുകളും പണവുമൊക്കെ സമ്മാനം നല്‍കാനാണ് അധികൃതരുടെ തീരുമാനം. നിയമലംഘകരെ പിടികൂടുന്നതു Read More …