അയോധ്യാ: യു.പിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഡല്ഹിയിലേക്ക് വിളിപ്പിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്ഹി: അയോധ്യാ കേസിലെ വിധി വരാന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ രാജ്യം കനത്ത ജാഗ്രതയിലാണ്. അയോധ്യയിലെ സാഹചര്യങ്ങള് വിലയിരുത്താന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് ഉത്തര്പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്ഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിര്ദേശം. ഉത്തര്പ്രദേശിലേക്കുമാത്രം നാലായിരത്തോളം അര്ധസൈനികരെ വിധി പറയുന്നതിന് മുന്നോടിയായി സുരക്ഷ Read More …
