ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

കൊച്ചി: സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മാര്‍ ആലഞ്ചേരിയെ കൂടാതെ മുമ്ബ് സാമ്ബത്തിക ചുമതല വഹിച്ച ഫാ. ജോഷി പുതുവക്കെതിരെയും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്. അലക്സിയന്‍ ബ്രദേഴ്സ് സഭക്ക് കൈമാറിയ ഭൂമി മറിച്ചുവിറ്റത് വഴി 50,28,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് കോടതി നടപടി. പരാതിയില്‍ കഴമ്ബുണ്ടെന്നാണ് Read More …

ഡ​ല്‍​ഹി​യി​ല്‍ നീ​തി തേ​ടി “നീ​തി​പാ​ല​ക​രു​ടെ’ പ്ര​തി​ഷേ​ധം; അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി​യി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. കോ​ട​തി​യി​ല്‍ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലെ പോ​ലീ​സു​കാ​ര്‍ പ​ണി​മു​ട​ക്കി തെ​രു​വി​ലി​റ​ങ്ങി. അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​തെ പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണു പോ​ലീ​സു​കാ​രു​ടെ സ​മ​രം. ഡ​ല്‍​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​ലീ​സു​കാ​ര്‍ ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ടി​ച്ച​ത്. ക​റു​ത്ത റി​ബ​ണ്‍ Read More …

യുഎപിഎ അറസ്റ്റ്: യുവാക്കളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍; വിധി നാളെ

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച്‌ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും Read More …

ക്ഷേ​​ത്ര​​ശ്രീ​​കോ​​വി​​ലി​​നു​​മു​​ന്നി​​ല്‍ ച​​ത്ത ആ​​ടി​​നെ ത​​ള്ളി; വര്‍ഗ്ഗീയ ലഹളക്കുള്ള ശ്ര​മ​മെ​ന്ന് പോലീസ്

കണ്ണൂര്‍: ക്ഷേ​​ത്ര​​ശ്രീ​​കോ​​വി​​ലി​​നു​​മു​​ന്നി​​ല്‍ ച​​ത്ത ആ​​ടി​​നെ ത​​ള്ളി. ത​​ളി​​പ്പ​​റ​​മ്ബ് രാ​​ജ​​രാ​​ജേ​​ശ്വ​​ര ക്ഷേ​​ത്ര​​ത്തി​​ന്‍റെ ഉ​​പ​​ക്ഷേ​​ത്ര​​മാ​​യ അ​​ര​​വ​​ത്ത് ഭൂ​​ത​​നാ​​ഥ ക്ഷേ​​ത്ര​​ത്തി​​നു മു​​ന്നി​​ലാ​​ണ് ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ നാ​​ലോ​​ടെ പ്ലാ​​സ്റ്റി​​ക് ചാ​​ക്കി​​ലാ​​ക്കി​​യ ആ​​ട്ടി​​ന്‍​കു​​ട്ടി​​യു​​ടെ ജ​​ഡം ക​​ണ്ടെ​​ത്തി​​യ​​ത്. സ്ഥ​​ല​​ത്തെ​​ത്തി​​യ ക്ഷേ​​ത്രം ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ആ​​ടി​​നെ ഉ​​ട​​ന്‍ മ​​റ​​വു​​ചെ​​യ്തു. പു​​ണ്യാ​​ഹ​​വും മ​​റ്റ് ശു​​ദ്ധി​ക്രി​​യ​​ക​​ളും പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷ​മാ​ണ് ക്ഷേ​​ത്ര​​ന​​ട തു​​റ​​ന്ന​ത്. വി​​വ​​രം നാ​​ട്ടി​​ല്‍ പ​​ര​​ന്ന​​തോ​​ടെ ഭ​​ക്ത​​ജ​​ന​​ങ്ങ​​ളും ബി​​ജെ​​പി, Read More …

മാവോവാദി വേട്ട: വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ല; സി.പി.ഐക്കെതിരെ പി. ജയരാജന്‍

കോഴിക്കോട്​: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ നാല്​ മാവോവാദികള്‍ വെടിയേറ്റ്​ ​െകാല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാറിനെതിരെ നിന്ന സി.പി.ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.എം നേതാവ്​ പി. ജയരാജന്‍. വനംവകുപ്പി​​​െന്‍റ അനുമതിയില്ലാതെ ഏറ്റുമുട്ടല്‍ നടന്നുവെന്ന്​ പറയ​ുന്ന മഞ്ചിക്കണ്ടിയില്‍ സി.പി.ഐ സംഘം സന്ദര്‍ശനം നടത്തിയതിനെയാണ്​ പി.ജയരാജന്‍ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വിമര്‍ശിച്ചത്​. മാവോവാദി പ്രസ്ഥാനത്തി​​​​െന്‍റ വളര്‍ച്ചയെ കുറിച്ചും ഏറുമുട്ടലുകളെ കുറിച്ചും പ്രതിപാദിക്കുന്ന കുറിപ്പില്‍ Read More …

ജോ​ളി​യു​ടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; എം​ജി, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും

കൂ​ട​ത്താ​യി കൊ​ല​പാ​ത​കങ്ങളിലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കണ്ടെത്തിയതില്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. എം​ജി, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നെ​ത്തി പരിശോധന ന​ട​ത്തും. സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍​മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. കൂ​ട​ത്താ​യി​യി​ലെ പൊ​ന്നാ​മ​റ്റം വീ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ബി​കോം Read More …

ല​ക്ഷ​ദ്വീ​പി​ലെ ക​ല്‍​പ്പേ​നി​യി​ല്‍ അ​മ്ബ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു

ക​ല്‍​പ്പ: മ​ഹാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍ന്നുണ്ടായ കാ​റ്റി​ലും കോ​ളി​ലും അ​ക​പ്പെ​ട്ട് ല​ക്ഷ​ദ്വീ​പി​ലെ ക​ല്‍​പ്പേ​നി​യി​ല്‍ അമ്ബ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു. അ​ഞ്ചു ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ ക​ഴി​യു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​രി​ല്‍​നി​ന്നു​ള്ള പ​ത്തു​പേ​രും ഈ ​സം​ഘ​ത്തി​ലു​ണ്ട്. ആ​ഹാ​ര​വും മ​രു​ന്നും പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ധി​കാ​രി​ക​ള്‍ ആ​രും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പറയുന്നു.

പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് കഫത്തീരിയ ജീവനക്കാരി ; 21 കാരി അറസ്റ്റില്‍ ; പിതാവ് വിമാനത്താവള ജീവനക്കാരനെന്ന് പൊലീസ്

കോഴിക്കോട് : നാലു ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍, കുട്ടിയുടെ അമ്മയെയും അച്ഛനെയും പൊലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അമ്മയായ 21 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് ഇവരെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട് എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് Read More …