ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള് ബിനീഷിന് ലഭിച്ചത് നാല് സിനിമകള്; കേരളത്തിന് അകത്തും പുറത്തും നിരവധി വേദികളും ഉദ്ഘാടനവും
കൊച്ചി: പാലക്കാട് മെഡിക്കല് കോളേജില് നിന്നുള്ള മോശം അനുഭവം ഇന്ന് യുവനടന് ബിനീഷ് ബാസ്റ്റിനെ തുണച്ചിരിക്കുകയാണ്. ഇന്ന് കൈനിറയെ സിനിമകളും ഉദ്ഘാടനങ്ങളും വേദിയുമായി തിരക്കിലാണ് താരം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള് ബിനീഷിന് ലഭിച്ചത് നാല് സിനിമകളാണ്. കൂടാതെ കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി ഉദ്ഘാടനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്. തന്റെ ചിത്രത്തില് ചാന്സ് ചോദിച്ച് Read More …
