പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് കഫത്തീരിയ ജീവനക്കാരി ; 21 കാരി അറസ്റ്റില് ; പിതാവ് വിമാനത്താവള ജീവനക്കാരനെന്ന് പൊലീസ്
കോഴിക്കോട് : നാലു ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്, കുട്ടിയുടെ അമ്മയെയും അച്ഛനെയും പൊലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അമ്മയായ 21 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര് വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് ഇവരെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില് പ്രസവത്തിനുശേഷം കോഴിക്കോട് എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് Read More …
