വിലക്കയറ്റം പിടിച്ചുനിര്ത്താന് ഉള്ളി കയറ്റുമതിക്ക് നിരോധനം
ന്യൂഡല്ഹി: കുതിച്ചുയരുന്ന ഉള്ളിവിലയെ പിടിച്ചുനിര്ത്തുന്നതിന്റെ ഭാഗമായി കയറ്റുമതിക്ക് കേന്ദ്ര സര്ക്കാര് നിരോധനമേര്പ്പെടുത്തി. ഉല്പ്പാദനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഉള്ളിവിലയില് വന് വര്ധനവാണ് ഉണ്ടായത്. പല സംസ്ഥാനങ്ങളിലും ഉള്ളിവില കിലോക്ക് 80നും മുകളിലാണ്. വിദേശ കയറ്റുമതിക്ക് നിരോധനമുള്ള വസ്തുക്കളുടെ പട്ടികയില് ഉള്ളിയെ ഉള്പ്പെടുത്തി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഉത്തരവിറക്കി. ക്ഷാമത്തിന്റെ സാഹചര്യത്തില് സംസ്ഥാനങ്ങള്ക്ക് അടിയന്തിരമായി ഉള്ളി Read More …
