ഇറാന് വിട്ടയച്ച ബ്രിട്ടീഷ് എണ്ണക്കപ്പല് ദുബൈ തീരത്തെത്തി
ദുബൈ: ഇറാന് വിട്ടയച്ച ബ്രിട്ടീഷ് എണ്ണക്കപ്പല് സ്റ്റെനാ ഇംപറോ ദുബൈ തീരത്തെത്തി. രാജ്യാന്തര സമുദ്രനിയമങ്ങള് ലംഘിച്ചെന്ന് ആരോപിച്ച് ജൂലൈ 19നാണ് ഹോര്മുസ് കടലിടുക്കില്വെച്ച് എണ്ണക്കപ്പല് ഇറാന് സൈന്യം പിടികൂടിയത്. സെപ്റ്റംബര് 27ന് ഇറാന് കപ്പല് മോചിപ്പിച്ചിരുന്നു. 18 ഇന്ത്യക്കാര് ഉള്പ്പടെ 23 ജീവനക്കാരാണ് കപ്പലില് ഉള്ളത്.കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന് ഉള്പ്പടെ മൂന്ന് മലയാളികളും ഇതില് Read More …
