ജമ്മു കശ്‌മീരിനെ മോദി സര്‍ക്കാര്‍ ജയിലാക്കി മാറ്റി; കശ്‌മീര്‍ വലിയൊരു മുന്നറിയിപ്പെന്ന് പ്രകാശ്‌ കാരാട്ട്‌

ജമ്മു കശ്‌മീരിനെ മോദി സര്‍ക്കാര്‍ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. അമ്ബതു ദിവസമായി കശ്‌മീര്‍ ജനതക്ക്‌ സ്വതന്ത്രമായി യാത്രചെയ്യാനോ മൊബൈല്‍ ഉപയോഗിക്കാനോ, സ്‌കൂളിലോ ആശുപത്രിയിലോ പോകാനോ സാധിക്കുന്നില്ല. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്‌മീരിന്റെ പുരോഗതിക്കാണിതെന്നാണ്‌ ബിജെപി പറയുന്നത്‌. 75 ലക്ഷം ജനങ്ങള്‍ക്കാണ്‌ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌. കശ്‌മീര്‍ Read More …

ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ഇല്ല

കല്‍പ്പറ്റ: ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്ന്. എല്‍ഡിഎഫും ബിജെപിയും ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് ഹര്‍ത്താല്‍ പന്‍വലിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ പിന്‍വലിച്ചെങ്കിലും ബന്ദിപ്പൂരില്‍ രാത്രിയാത്ര അനുവദിച്ചുകിട്ടാന്‍ Read More …

‘മരടിലേതും സുപ്രീംകോടതി വിധി’: സര്‍ക്കാരിനെതിരെ ഒളിയമ്ബുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍

പത്തനംതിട്ട: യുവതി പ്രവേശനം, മരട് ഫ്‌ളാറ്റ് വിധികളിലെ വ്യത്യസ്ത നിലപാടില്‍ സര്‍ക്കാരിനെതിരെ ഒളിയമ്ബുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ത്തിയാകില്ല. ശബരിമല പോലെ മരടിലേതും സുപ്രീം കോടതി വിധിയാണെന്ന് എ പത്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മരട് Read More …

മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന്​ മാണി സി. കാപ്പന്‍

മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന്​ നിയുക്​ത പാലാ എം.എല്‍.എ മാണി സി. കാപ്പന്‍. താന്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്‍െറ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാറിന്‍െറ ഭരണ നേട്ടവുമാണ്​ തന്‍െറ വിജയത്തിന്​ കാരണമെന്നും അദ്ദേഹം വ്യക്​തമാക്കി. പാലായില്‍ പുതിയ ഒരു ക്വാറിയും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പൂട്ടും. പരിസ്ഥിതി സംരക്ഷണത്തിന്​ മുഖ്യ പരിഗണന നല്‍കുമെന്നും Read More …

തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍; ഇമ്രാന്‍ ഖാന്റെ ‘വായടപ്പിച്ച്‌’ ഇന്ത്യ

ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്രയു.എന്‍.പൊതുസഭയില്‍ പറഞ്ഞു. തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്താന് ഒരു അര്‍ഹതയുമില്ല. യു.എന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 Read More …

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് വിഭജനത്തില്‍ തീരുമാനമായി

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് വിഭജനത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് 125 സീറ്റിലും എന്‍സിപി 125 സീറ്റിലും മത്സരിക്കാന്‍ തീരുമാനമായി. ബാക്കിയുള്ള 38 സീറ്റുകളില്‍ മറ്റു സഖ്യകക്ഷികളും മത്സരിക്കും. മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റുകളാണുള്ളത്. സീറ്റ് വിഭജനം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ സച്ചിന്‍ സാവന്ത് പറഞ്ഞു. അതെസമയം, Read More …

തീഹാര്‍ ജയിലില്‍ കഴിയുന്ന ഡി കെ ശിവകുമാറിനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

തീഹാര്‍: തീഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍ മന്ത്രി ഡി കെ ശിവകുമാറിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തീഹാറില്‍ കഴിയുന്ന പി ചിദംബരത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ അടങ്ങിയ സംഘം ശിവകുമാറിനെയും സന്ദര്‍ശിച്ചത്.കള്ളപ്പണക്കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ് ഡി Read More …

ഷഹീദ് ബാവ കൊലപാതകം: ആറു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

കൊച്ചി> കോഴിക്കോട് കൊടിയത്തൂരില്‍ ഷഹീദ് ബാവയെന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മുന്നാം പ്രതി അബ്ദുല്‍ കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒമ്ബതാം പ്രതി ഹിജാസ് റഹ്മാമാന്‍, പത്താം പ്രതി മുഹമ്മദ് ജംഷീര്‍, 11 ാം പ്രതി ഷാഹുല്‍ ഹമീദ് എന്നിവരുടെ Read More …