മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോടി; ഗായകനെതിരെ മുത്തലാഖ് കേസ്
കോഴിക്കോട്: കോഴിക്കോട് ഒളിച്ചോടിപോയി താമസിച്ച സംഭവത്തില് യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു. ഗായകന് കിനാലൂര് കല്ലിടുക്കില് ഷമ്മാസ്(35), നടുവണ്ണൂര് കുറ്റിക്കാട്ടില് ഷിബിന(31) എന്നിവര്ക്കെതിരെയാണ് കേസെടുത്തത്. ഇരുവര്ക്കും കുഞ്ഞുങ്ങളടങ്ങുന്ന കുടുംബമുണ്ട്. ഷമ്മാസ് തന്റെ കുഞ്ഞുങ്ങളെയും ഭാര്യയും ഉപേക്ഷിച്ച് ഒരു കുഞ്ഞിന്റെ അമ്മയും ഭാര്യയുമായ മറ്റൊരു സ്ത്രീയ്ക്കൊപ്പമാണ് പോയത്. ഷമ്മാസിനെ കാണാനില്ലെന്ന് കാണിച്ച് ഓഗസ്റ്റ് 30ന് ഇയാളുടെ ഭാര്യ ബാലുശ്ശേരി Read More …
