കെഎം ബഷീറിന്റെ കേസ് അട്ടിമറിച്ചാല് രാഷ്ട്രീയ പ്രത്യാഘാതം നേരിടേ
കോഴിക്കോട്: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ അപകട മരണ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായാല് രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സിപിഎമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നെന്ന ആരോപണങ്ങള് ശക്തമായതോടെയാണ് സര്ക്കാരിന് മുന്നറിയിപ്പുമായി എപി സുന്നി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മുതല് തന്നെ സര്ക്കാര് ശക്തമായ ഉറപ്പ് നല്കിയിരുന്നു. Read More …
