ഇന്ത്യക്കാരി അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാനേജിംഗ് ഡയറക്ടറായ അന്‍ഷുല കാന്ത് വേള്‍ഡ് ബാങ്ക് എംഡി. ലോക ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും (സിഎഫ്‌ഒ) നിയമിതയായെന്ന് വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസാണ് അറിയിച്ചത് എംഡി, സിഎഫ്‌ഒ എന്നീ നിലകളില്‍ ലോക ബാങ്ക് ഗ്രൂപ്പിന്റെ സാമ്ബത്തിക, റിസ്‌ക് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തം അന്‍ഷുല Read More …

ദുബായിലെ വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ 30 ദിവസത്തെ സൗജന്യ മദ്യ ലൈസന്‍സ് ലഭിക്കും

അബുദാബി: ദുബായിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ 30 ദിവസത്തെ സൗജന്യ മദ്യ ലൈസന്‍സ് വാഗ്ദാനം ചെയ്യുകയാണ് ദുബായ് ഭരണകൂടം. നിയമം ലംഘിക്കുന്ന സന്ദര്‍ശകര്‍ക്ക് പിഴ ഈടാക്കില്ലെന്ന ഉറപ്പു നല്‍കുന്ന നടപടിയാണ് ഇത്. മുസ്ലീം അല്ലാത്ത 21 വയസ്സ് പൂര്‍ത്തിയായ സന്ദര്‍ശകര്‍ക്കാണ് ഈ സൗജന്യ മദ്യ Read More …

വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വച്ചു നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചു; മഞ്ജു വാര്യര്‍ക്കെതിരെ പരാതി; നേരിട്ടു ഹാജരാവാന്‍ നോട്ടീസ്

കല്‍പ്പറ്റ : വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് ജില്ലാ ലീഗര്‍ സര്‍വീസ് അതോറിറ്റി. തിങ്കളാഴ്ച ഹാജരാവാനാണ് ഡിഎല്‍എസ്‌എ നോട്ടീസ് നല്‍കിയിരിക്കുന്നത്. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് മഞ്ജു നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടത്. ഇതേ പരാതിയില്‍ Read More …

ലജ്ജിച്ച്‌ തലതാഴ്‌ത്തുന്നു, കേരളജനതയോട് മാപ്പു ചോദിക്കുന്നുവെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ പശ്ചാത്തലത്തില്‍ കേരളജനതയോട് മാപ്പ് ചോദിക്കുന്നുവെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളര്‍ച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച്‌ മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലര്‍ത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും Read More …

മദ്യപിച്ച്‌ ലക്കുകെട്ടു; പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടം കറക്കി എസ്പി

കോഴിക്കോട്: മദ്യപിച്ച്‌ ലക്കുകെട്ട എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടംകറക്കി. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് ആദ്യദിവസം തന്നെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തെ തുടര്‍ന്ന് പുതുതായി ക്രൈംബ്രാഞ്ചില്‍ ചാര്‍ജെടുത്ത എസ്പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു. പുതിയ എസ്പി വരുന്നതറിഞ്ഞ് പോലീസുകാര്‍ വലിയ സ്വാഗതപരിപാടികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ Read More …

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 120 രൂപ വര്‍ദ്ധിച്ചു

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. 120 രൂപ വര്‍ദ്ധിച്ച്‌ പവന് 25,800 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,225 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തില്‍ മാത്രം പവന് 880 രൂപയുടെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്

ഹജ്ജ് ക്യാമ്ബിന് ഇന്ന് നെടുമ്ബാശേരിയില്‍ തുടക്കമാകും

ഹജ്ജ് ക്യാമ്ബിന് ഇന്ന് നെടുമ്ബാശേരിയില്‍ തുടക്കമാകും. ക്യാമ്ബിന്റെ ഉദ്ഘാടനം നെടുമ്ബാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. ആദ്യ വിമാനം നാളെ പുറപ്പെടും. നാളെ മുതല്‍ ഈ മാസം 17 വരെ എട്ടു സര്‍വീസുകളാണ് നെടുന്വാശേരിയില്‍ നിന്നുണ്ടാവുക. ഉച്ചക്കു ശേഷമാണ് എല്ലാ സര്‍വീസുകളും. ആദ്യ സംഘം തീര്‍ഥാടകരുമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിമാനം Read More …

ശബരിമല പാതയിലും പുലി; ഇരുചക്രവാഹന യാത്രികര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

പത്തനംതിട്ട; ശബരിമല പാതയില്‍ പുള്ളിപ്പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. പത്തനംതിട്ട മണ്ണാരക്കുളഞ്ഞി- പമ്ബ ശബരിമല പാതയില്‍ ഉാഹയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ ചെളിക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം പുള്ളിപുലിയെ കണ്ടത്. ചിറ്റാര്‍ മീന്‍കുഴി വടക്കേക്കരയ്ക്ക് പിന്നാലെയാണ് ശബരിമല പാതയിലും പുലിയെ കാണുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.45 ന് നടുറോഡിലായാണ് പുലിയെ കണ്ടത്. അതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് Read More …