മോദി ആര്എസ്എസിന്റെ നിലപാടുകളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി
ന്യൂഡല്ഹി: ജമ്മു കശ്മീര് വിഷയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സങ്കീര്ണവിഷയമായി കാണുന്നില്ലെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിനാല്, ആര്എസ്എസ്സിന്റെ നിലപാടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി മാനിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില് കുറിച്ചു. സംവരണം സംബന്ധിച്ച ആര്എസ്എസ് നേതാവ് മോഹന് ഭഗവതിന്റെ പരാമര്ശത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. എല്ലാ പ്രശ്നങ്ങളും സൗഹാര്ദപരമായ സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നായിരുന്നു മോഹന് ഭഗവതിന്റെ സംവരണനിലപാടില് ആര്എസ്എസ് Read More …
