ശബരിമല യുവതിപ്രവേശനത്തില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്

തൃശൂര്‍: ശബരിമല യുവതീപ്രവേശന വിഷയത്തെ കുറിച്ച്‌ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ശബരിമലയില്‍ താന്‍ തുടര്‍ന്ന് വരുന്ന ആചാരവുമായി തന്നെയായിരിക്കും ഇനിയും മുന്നോട്ട് പോവുകയെന്ന് രമ്യ ഹരിദാസ് പറഞ്ഞു. അമ്മൂമ്മയും അമ്മയും തുടരുന്ന ആചാരമുണ്ടെന്നും ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ശബരിമലയില്‍ തനിക്ക് പോകാവുന്ന സമയമാകുമ്ബോള്‍ പോയി ദര്‍ശനം നടത്തുമെന്നും Read More …

ലക്നൗവില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ദിവസേന പീഡന സംഭവങ്ങള്‍ വര്‍ധിച്ച്‌ വരികയാണ്.യുപിയിലെ മുസാഫിര്‍നഗര്‍ ജില്ലയില്‍ പതിനാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സഭവിച്ചതെന്നും ജീവനോടെയാണ് പെണ്‍കുട്ടിയെ കത്തിച്ചതെന്നും തെളിവുണ്ട്. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുഖമില്ലാത്ത ഭാര്യയെ കാണാന്‍ ഭാര്യയുടെ Read More …

മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍

കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ പൊലീസെത്തിയെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ മൂന്ന് വണ്ടി പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിപ്പറമ്ബിലെ വാടക വീട്ടിന് പുറത്താണ് ഇവര്‍ നിന്നിരുന്നത്. ലഹരിയിലായിരുന്ന ഇവരുടെ കൈയില്‍ വെട്ട് കത്തിയുണ്ടായിരുന്നു. ഒടുവില്‍ പോലീസ് മദ്യലഹരിയിലായ Read More …

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് ;വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരാറുകാരനെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ്, കിറ്റ്‌കോ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് സൂചന. റിപ്പോര്‍ട്ട് ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് Read More …

കൈക്കുഞ്ഞിന് നേരെ ലൈംഗിക പീഡനം; കൗമാരക്കാരന്‍ പിടിയില്‍

രാജസ്ഥാന്‍ : രാജസ്ഥാനില്‍ ഒമ്ബത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചതിന് 15 വയസ്സുകാരന്‍ പിടിയില്‍. രണ്ട് ദിവസം മുന്‍പായിരുന്നു അതിക്രമം. രാജസ്ഥാന്‍ കരൗളി ജില്ലയിലെ ഹിന്ദൗന്‍ ആശുപത്രിയില്‍ കൈക്കുഞ്ഞിനെ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ എത്തിച്ച കുഞ്ഞിന് ലൈംഗികമായി ഉപദ്രവം നേരിട്ടതായി ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാജസ്ഥാനില്‍ കുട്ടികള്‍ക്ക് എതിരെയുള്ള Read More …

കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്; ആശങ്കയോടെ പ്രവാസികള്‍

ദുബായ്: കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, പ്രവാസികളെ ദുരിതത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നു. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. എന്നാല്‍ വരുന്ന പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില Read More …

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. മെയ് 18ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ചായിരുന്നു സി ഒ ടി നസീറിനെ ഒരു സംഘം Read More …