രണ്ടര കോടിയുടെ വമ്ബന് കാറുമായി ദുബായ് പോലീസ്
ബുഗാട്ടി, ലംബോര്ഗിനി, ഫെരാരി, ബെന്റ്ലി, റോള്സ്റോയ്സ് തുടങ്ങി ആരും കൊതിക്കുന്ന വാഹനശേഖരത്തിന് ഉടമയാണ് ദുബായ് പൊലീസ്. ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ദുബായ് പൊലീസിന്റെ വാഹന ലോകത്തേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇറ്റാലിയന് വാഹന നിര്മാതാക്കളായ മസെറാറ്റിയുടെ ആഢംബര കൂപ്പെ ഗ്രാന്ഡ്ടുറിസ്മോയാണ് ദുബായ് പൊലീസ് സ്വന്തമാക്കിയ ഏറ്റവും പുതിയ കാര്. വാഹന നിരയിലേക്ക് Read More …
