നെയ്യാറ്റിന്കരയിലെ ആത്മഹത്യയില് വഴിത്തിരിവ് ; ഭര്ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ്; ഭര്ത്താവ് കസ്റ്റഡിയില്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില് വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില് ആരോപണം. ജപ്തിയെത്തിയിട്ടും ഭര്ത്താവ് ചന്ദ്രന് ഒന്നും ചെയ്തില്ലെന്ന് കുറിപ്പില് ആരോപിക്കുന്നു . സ്ഥലം വില്ക്കാന് ശ്രമിച്ചപ്പോള് എതിര്ത്തെന്നും ആത്മഹത്യാക്കുറിപ്പില് പറയുന്നു. സംഭവത്തില് ലേഖയുടെ ഭര്ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള് Read More …
