Category: Latest News
ആറുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം ലൈംഗികമായി ഉപയോഗിച്ച പ്രതി അറസ്റ്റില്‍
ഹരിദ്വാര്: ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ‌് ചെയ്തു. പൗള്‍ട്രിഫാമിന്റെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനുവിനെയാണ് പൊലീസ് പിടികൂടിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തെരുവില് മറ്റു കുട്ടികള്ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള് സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാനഭംഗപ്പെടുത്താന് ശ്രമിക്കുകയായിരുന്നു. Read More …
ഒന്നരമാസം പ്രായമായ കുഞ്ഞിനെ എട്ടുവയസുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു
നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – ബഹ്‌റൈന്‍
മനാമ: വിവിധ മേഖലകളില്‍ നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിലപാടുയര്‍ന്നത്.സാമൂഹിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവരുടെ സഹായം ഇരട്ടിയാക്കാനും യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍, സാമൂഹിക, Read More …
കള്ളവോട്ട്; പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കുവാന്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു
തിരുവനന്തപുരം: കാസര്‍ഗോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്ബതാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കുവാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു. ഓപ്പണ്‍ വോട്ട് ചെയ്‌തെന്നായിരുന്നു സലീനയുടെ വാദം. എന്നാല്‍, ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. പിലാത്തറ പത്തൊന്‍പതാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് കഴിഞ്ഞ Read More …
കെവിന്‍ വധം: 12 പ്രതികളെയും ഏഴാം സാക്ഷി ബിജു തിരിച്ചറിഞ്ഞു
കോട്ടയം: കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷി ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു ഒന്നാം പ്രതി ഉള്‍പ്പടെ പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27 ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയില്‍ ഇതിനിടെ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും, ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയില്‍ പറഞ്ഞു. നീനു കെവിനുമായുള്ള Read More …
അബുദാബിയില് വാഹനാപകടം : കാര് കത്തിനശിച്ചു
അബൂദബി: മതിയായ അകലം സൂക്ഷിക്കാത്തതില് വിവിധ വാഹനങ്ങള് കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാറിന് തീപിടിച്ചു. ഞായറാഴ്ച അബൂദബിയിലാണ് അപകടം. ആളപായമില്ല. അബൂദബി പൊലീസും പൊലീസ് പേട്രാള്സും സിവില് ഡിഫന്സും ഉടന് സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഗതാഗത^പട്രോള് വകുപ്പിലെ ഗതാഗത അപകട അന്വേഷണ വിഭാഗം മേധാവി ജാബിര് സഇൗദന് അല് മന്സൂറി പറഞ്ഞു.
മീണ പറയുന്നത് നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണ, കള്ളവോട്ടില്‍ സമഗ്ര അന്വേഷണം വേണം: പി.എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: കള്ള വോട്ട് പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പ.എസ്.ശ്രീധരന്‍പിള്ള രംഗത്തത്തി. കണ്ണൂരില്‍ നടന്നത് ഓപ്പണ്‍ വോട്ടാണെന്ന ജയരാജന്റെ വിശദീകരണം കള്ളമാണെന്നും, ആറ്റിങ്ങള്‍ പ്രസംഗം അനാവശ്യ വിവാദമായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ”സി.പി.എം അവരുടെ നിലപാട് തിരുത്താന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിലെല്ലാം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ തകര്‍ന്നു പോകുന്ന സ്ഥിതിയിലേക്ക് പോകും. Read More …
