എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദം; പരാതിക്കാരന്റെ മൊഴി ഇന്ന് എടുക്കും
കോഴിക്കോട്: എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരന്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ മൊഴി ഇന്ന് എടുക്കും. പതിനൊന്നിന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്ബാകെയാണ് മൊഴി നല്‍കേണ്ടത്. നേരത്തെ അന്വേഷണ സംഘം ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ Read More …
