ഭാര്യ തെരഞ്ഞെടുപ്പില് തോറ്റു; ഭര്ത്താവ് വിജയിച്ച സ്ഥാനാര്ഥിയുടെ ഭര്ത്താവിനെ കൊന്നു
പൂനെ: ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില് തോറ്റതിന്റെ ദേഷ്യത്തില് ഭര്ത്താവ് വിജയിച്ച സ്ഥാനാര്ഥിയുടെ ഭര്ത്താവിനെ കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. ബാലാസാഹെബ് സോപന് വന്ഷീവ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. രാഷ്ട്രീയ വെെരാഗ്യത്തിനൊപ്പം ബാലാസാഹെബുമായി സ്ഥലത്തെ ചൊല്ലിയുള്ള തര്ക്കവുമുണ്ടായിരുന്ന ബന്ധു അവിനാഷ് കാംബ്ലെയാണ് കൊലപാതകം നടത്തിയത്. മാര്ച്ച് 13നാണ് വന്ഷീവിന് അപകടം സംഭവിക്കുന്നത്. പ്രഭാത നടത്തത്തിനായി Read More …
