തങ്കച്ചി കീഴടങ്ങാനെത്തി; ഉത്തരവിലെ സാങ്കേതികത്വം തടസമായി
ഇടമലയാര് ആന വേട്ടക്കേസിലെ പ്രധാന പ്രതിയായ കല്ക്കത്തസ്വദേശി സിന്ധു എന്ന് വിളിക്കുന്ന തങ്കച്ചിക്ക് കോതമംഗലം കോടതിയില് കീഴടങ്ങാന് കഴിഞ്ഞില്ല. വനപാലകരോടൊപ്പം കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് കീഴടങ്ങാന് തങ്കച്ചി എത്തിയെങ്കിലും കൊല്ക്കത്തയിലെ അഡീഷണല് സിജെഎം കോടതിയുടെ ഉത്തരവിലെ സാങ്കേതികത്വം തടസമാകുകയായിരുന്നു. അതേസമയം കീഴടങ്ങുന്ന തങ്കച്ചി യെ കസ്റ്റഡിയില് വാങ്ങുന്നതിനായി വനപാലകരും അന്വോഷണ ഉദ്യോഗസ്ഥരും എത്തിയിരുന്നു. Read More …
