വടക്കനാട് കൊമ്ബനെ പിടിക്കാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു
കല്പ്പറ്റ: സുല്ത്താന് ബത്തേരി വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്ത്ത് ഭീതി പടര്ത്തിയ വടക്കനാട് കൊമ്ബനെ പിടികൂടാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു. വനത്തില് മൂടക്കൊല്ലി ഭാഗത്ത് നിലയുറപ്പിച്ച കൊമ്ബനെ വനം വകുപ്പ് ഉദ്യാഗസ്ഥര് കണ്ടെത്തിയിരുന്നു. എന്നാല് മയക്കുവെടിവെച്ച് പിടികൂടാന് കഴിയുമായിരുന്നില്ല. അതേസമയം വഴിയിലാകെ ചെളി പുതഞ്ഞു കിടക്കുന്നതിനാല് വെടിവെച്ചാലും ആനയെ കൊണ്ടുവരാനുള്ള ലോറി ഈ Read More …
