9 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയില്‍

കുവൈത്ത്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. 9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് യുവാവ് കുവൈത്തില്‍ പിടിയിലായിരിക്കുന്നത്. അബ്ദുല്ല അല്‍ മുബാറക്കിയിലെ കളിസ്ഥലത്തു നിന്നും 9 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ഇയാള്‍ തട്ടിക്കൊണ്ടു പോവുകയും ഇവരില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. വിവരമറിഞ്ഞ് Read More …

വൈ​ത്തി​രി ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​പാ​ത​കം; മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

വ​യ​നാ​ട്: വൈ​ത്തി​രി​യി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി ജ​ലീ​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വ​യ​നാ​ട് ക​ള​ക്ട​ര്‍ എ.​ആ​ര്‍ അ​ജ​യ​കു​മാ​റാ​ണ് അ​ന്വേ​ഷി​ക്കു​ക. ജ​ലീ​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധു​ക്ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​ലീ​ലി​ന്‍റെ മ​ര​ണം ത​ല​യി​ല്‍ വെ​ടി​യേ​റ്റാ​ണെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​രീ​ര​ത്തി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​യേ​റ്റെ​ന്ന് Read More …

ജയിലഴിക്കുള്ളിലായ നിരപരാധിയെ രക്ഷിച്ച പോലീസ്; ഇതാവണമെടാ പോലീസെന്ന് നാട്ടുകാര്‍

മലപ്പുറം: ജയിലഴിക്കുള്ളിലായ നിരപരാധിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനാണിപ്പോള്‍ ഹീറോ. ലോക്കപ്പിലായ നിരപരാധിയെ രക്ഷിക്കുക മാത്രമല്ല ഇയാളെ പ്രതിയാക്കാന്‍ പദ്ധതികള്‍ മെനഞ്ഞ സൂത്രധാരനെ പിടികൂടുകയും ചെയ്തിരിക്കുകയാണ് മോഹനചന്ദ്രന്‍. ഓട്ടോയില്‍ കഞ്ചാവുവെച്ച ക്വാറി മാഫിയാ തലവന്‍ കാരാത്തോട് പാണ്ടിക്കടവത്ത് അബു താഹിറിനെ (35) യാണ് അറസ്റ്റ് ചെയ്തത്. ക്വാറി മാഫിയക്കെതിരെ പ്രതികരിച്ചതിന് കഞ്ചാവ് കേസിലകപ്പെടുത്തി ജയിലിലടക്കപ്പെടുകയായിരുന്നു Read More …

റാന്നി നാറാണംമൂഴി സര്‍വീസ് ബാങ്കില്‍ എല്ലാ സീറ്റും എല്‍ഡിഎഫിന്‌

പത്തനംത്തിട്ട> റാന്നി നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ഉജ്വല വിജയം.  ആകെയുള്ള 13 സീറ്റും എല്‍ഡിഎഫ്‌ നേടി. എല്ലാ സീറ്റിലും വമ്ബന്‍ ഭൂരിപക്ഷവും ലഭിച്ചു. ശബരിമലക്കും നിലക്കലിനും സമീപമുള്ള പഞ്ചായത്താണ് നാറാണംമൂഴി

വടക്കനാട് കൊമ്ബനെ പിടികൂടി; മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് മാറ്റും

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ പേടിസ്വപ്നമായ വടക്കനാട് കൊമ്ബനെ മയക്കുവെടിവച്ചു പിടികൂടി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് കാട്ടാനയെ വനംവകുപ്പ് സംഘം വെടിവെച്ചു പിടികൂടിയത്. മയക്കത്തില്‍ നില്‍ക്കുന്ന കാട്ടാനയെ വനം വകുപ്പിന്റെ കുങ്കിയാനകളായ നീലകണ്ഠന്‍, പ്രമുഖ, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പാതിമയക്കത്തില്‍ നില്‍ക്കുന്ന ആനയെ Read More …

അനധികൃത ഹജ്ജ് തടയാന്‍ ഇലക്‌ട്രോണിക് മതില്‍ പദ്ധതിയുമായി സൗദി

സൗദി അറേബ്യ : അനധികൃത ഹജ്ജ് തടയാന്‍ പുതിയ മാര്‍ഗമായ ഇലക്‌ട്രോണിക് മതില്‍ പദ്ധതിയുമായി സൗദി അറേബ്യ. ഹജ്ജിനു അനുമതി പത്രമില്ലാത്തവരും ഇഖാമ തൊഴില്‍ ലംഘകരും ഹജ്ജ് ചെയ്യുന്നത് തടയാനായി പുണ്യസ്ഥലങ്ങള്‍ക്ക് ചുറ്റും ഇലക്‌ട്രോണിക് ഭിത്തി സ്ഥാപിക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ ഹജ്ജില്‍ അനധികൃതമായി എത്തിയ 3,81,634 വിദേശികളെ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിരുന്നു.

സമ്മര്‍ദ്ദം കടുത്തപ്പോള്‍ പൊന്നാനിയില്‍ അന്‍വര്‍ തന്നെ

മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ഫലിച്ചതോടെ പൊന്നാനിയില്‍ പി.വി.അന്‍വര്‍ സ്ഥാനാര്‍ഥിയായി. പൊന്നാനിലേക്ക് ഇടതുമുന്നണി പരിഗണിച്ച് പേരുകളെല്ലാം അസ്ഥാനത്താക്കി നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയത് നാടകീയതക്ക് ഒടുവിലായിരുന്നു. ഇത്തവണ കടുത്ത മല്‍സരം നടക്കാന്‍ സാധ്യതയുള്ള പൊന്നാനിയില്‍ പൊതു സമ്മതനായ സ്വതന്ത്രനെയാണ് ഇടതുമുന്നണി തുടക്കം മുതല്‍ പരിഗണിച്ചിരുന്നത്. താനൂര്‍ എം.എല്‍.എയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ Read More …

വടക്കനാട് കൊമ്ബനെ പിടിക്കാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്ബനെ പിടികൂടാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു. വനത്തില്‍ മൂടക്കൊല്ലി ഭാഗത്ത് നിലയുറപ്പിച്ച കൊമ്ബനെ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മയക്കുവെടിവെച്ച്‌ പിടികൂടാന്‍ കഴിയുമായിരുന്നില്ല. അതേസമയം വഴിയിലാകെ ചെളി പുതഞ്ഞു കിടക്കുന്നതിനാല്‍ വെടിവെച്ചാലും ആനയെ കൊണ്ടുവരാനുള്ള ലോറി ഈ Read More …