ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി; പിറ്റേദിവസം പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് കുറ്റം ഏറ്റ് പറഞ്ഞു

മുംബൈ: ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി പിറ്റേദിവസം യുവാവ് പൊലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയിലാണ് സംഭവം. വിനോദ് ധാന്‍സിംഗ് പവാര്‍ ആണ് ഭാര്യ പ്രിയങ്ക റാത്തോഡിനെ കഴുത്ത് ഞെരിച്ച്‌ കൊന്നത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം ഉറങ്ങി പിറ്റദിവസം പൊലീസ് സറ്റേഷനിലെത്തിയ യുവാവ് കുറ്റം ഏറ്റുപറഞ്ഞു. Read More …

ബംഗാളിൽ മാത്രമല്ല കേരളത്തിലും സി പി ഐ എമ്മുമായി ധാരണക്ക് ത തയ്യാറെന്ന്മുല്ലപള്ളി രാമചന്ദ്രൻ

മഞ്ചേരി : ബംഗാളിൽ മാത്രമല്ല കേരളത്തിലും സി പി ഐ എമ്മുമായി ധാരണക്ക് ത തയ്യാറെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. ആയുധം താഴെ വെക്കാനും അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാനും തയ്യാറായാൽ സി പി എമ്മുമായി സഹകരിക്കുന്നതിൽ മടിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു ജനമഹാ യാത്രയോടനുബന്ധിച്ച് മഞ്ചേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ് ദേഹം. അക്രമം അവസാനിപ്പിക്കാൻ Read More …

ദേശീയതലത്തില്‍ വിശാലസഖ്യം ഇല്ലെന്ന് സിപിഎം

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ശാ​ല​സ​ഖ്യം ഇ​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​ശാ​ല​സ​ഖ്യം തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.  സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കേ​ണ്ട സീ​റ്റു​ക​ളു​ടെ എ​ണ്ണം കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ തീ​രു​മാ​നി​ക്കും. മാ​ര്‍​ച്ച്‌ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി​യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കും. എ​ല്‍​ഡി​എ​ഫ് മ​ത്സ​രി​ക്കാ​ത്തി​ട​ങ്ങ​ളി​ല്‍ മു​ഖ്യ ല​ക്ഷം ബി​ജെ​പി​ക്കും തൃ​ണ​മൂ​ല്‍ Read More …

ഭര്‍ത്താവിന്റെ പെരുമാറ്റം ആരുടെയൊക്കെയോ ഭീഷണിയെ തുടര്‍ന്നാണെന്ന് കനകദുര്‍ഗ

മലപ്പുറം; ആരുടെയൊക്കെയോ ശക്തമായ ഭീഷണി മൂലമോ സമ്മര്‍ദ്ദം മൂലമോ ആണ് ഭര്‍ത്താവ് തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ പറയുന്നു. കോടതി ഉത്തരവ് പ്രകാരം തനിക്ക് ഭര്‍തൃവീട്ടില്‍ കയറാനായെങ്കിലും മക്കളില്ലാത്തതിന്റെ വിഷമത്തിലൂടെയാണ് ഓരോ നിമിഷവും ഇവിടെ കഴിച്ചു കൂട്ടുന്നതെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ കയറാനും കുട്ടികള്‍ക്കൊപ്പം കഴിയാനും സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ നല്കിയ ഹര്‍ജിയില്‍ Read More …

സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി

കോട്ടയം: സമരം ചെയ്ത കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ തുടരും. ഇതിനുള്ള അനുമതി ലഭിച്ചെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി കിട്ടുന്നതു വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് സിസ്റ്റര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

റഫാല്‍ കരാറില്‍ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണം; ചന്ദ്രബാബു നായിഡു

അമരാവതി: റഫാല്‍ കരാറില്‍ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണമെന്ന്​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. “59,000 കോടി രൂപയുടെ കരാറിനെ കുറിച്ച്‌​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി നിശബ്​ദത പാലിക്കുകയാണ്​. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസിനും പങ്കുണ്ടെന്നതി​​െന്‍റ റിപ്പോര്‍ട്ട്​ പുറത്തു വന്നിരിക്കുന്നു. ബി.ജെ.പിയുടെ വിനാശകരമായ തീരമാനങ്ങളുടെ ആഴം വ്യക്​തമാകുന്നതാണ്​ റിപ്പോര്‍ട്ട്​. മോദിജീ, രാജ്യത്തെ നിങ്ങള്‍ Read More …

മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പറ്റുമോ?; ബാബ രാംദേവ്

ന്യൂഡല്‍ഹി : ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിംങ്ങളുടെ കൂടി പൂര്‍വ്വികനാണെന്ന് ബാബ രാംദേവ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണാണവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമനെ കുറിച്ചുള്ള രാംദേവിന്റെ പ്രസ്താവന. “രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം. അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി ക്ഷേത്രം നിര്‍മ്മിക്കാന്‍ പറ്റുമോ? ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ എന്നത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിംങ്ങളുടെ Read More …

എല്ലാ മണ്ഡലങ്ങളും ഒരു പോലെ; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പത്മജ

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പത്മജ വേണുഗോപാല്‍. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെയാണെന്നും പത്മജ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരിക്കുന്നവര്‍ ഇരിക്കുന്നിടത്ത് തന്നെ തുടര്‍ന്നാല്‍ പാര്‍ട്ടി വളരില്ല. കരുണാകരന്‍ വളര്‍ത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാര്‍ട്ടിയുടെ തലപ്പത്ത് Read More …