മാധ്യമവിലക്ക് പിന്വലിച്ച് ബിജെപി; വിമര്ശനങ്ങള് ഉള്ക്കൊള്ളുന്നവെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: മാധ്യമങ്ങളിലെ വിമര്ശനങ്ങള് ഉള്ക്കൊണ്ട് ബി ജെ പി മുന്നോട്ടുപോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് പി എസ് ശ്രീധരന് പിള്ള. മാധ്യമങ്ങളിലെ ചര്ച്ചകളില് പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചെന്നും ശ്രീധരന്പിള്ള. മാധ്യമങ്ങളുമായി ചര്ച്ചയ്ക്ക് പോകേണ്ടെന്ന തീരുമാനം പിന്വലിച്ചു. പാര്ട്ടി കോര് കമ്മിറ്റിയുടെ അനൗദ്യോഗിക തീരുമാനപ്രകാരമാണ് നേരത്തെ ചര്ച്ചകളില് നിന്ന് മാറി Read More …
