വിശ്വാസികള്‍ നിരാശര്‍, അശാന്തമാണ് ശബരിമലയെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍

ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍. തുലാ മാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. വിശ്വാസികള്‍ അസ്വസ്ഥരാണ്. കുംഭമാസ പൂജയ്‌ക്ക് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്നും സുധീഷ്‌കുമാര്‍ വ്യക്തമാക്കി. നട തുറന്നിരിക്കുമ്ബോള്‍ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശകേസില്‍ വിധി പ്രസ്‌താവിക്കനൊരുങ്ങുന്നത്. ഇതും പ്രതിസന്ധിയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.

67 വയസുകാരനെ വിവാഹം കഴിച്ച 24കാരിക്ക് ഭീഷണി; സംരക്ഷണം തേടി പെണ്‍കുട്ടി കോടതിയെ സമീപിച്ചു

67കാരനെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച്‌ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്ബതികള്‍ കോടതിയില്‍ സമീപിച്ചത്. ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) എന്നിവരാണ് ദമ്ബതികള്‍. അതേസമയം ദമ്ബതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പഞ്ചാബ് പോലീസിന് നിര്‍ദ്ദേം നല്‍കി. ബാലിയാന്‍ ഗ്രാമത്തിലുള്ള ഷംഷീര്‍ Read More …

സ്വന്തം പ്രതിമ നിര്‍മിക്കാന്‍ ഖജനാവിലെ പണം… മായാവതി പണം തിരിച്ചടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ്!!

ദില്ലി: ബിഎസ്പി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച്‌ സ്വന്തം പ്രതിമ നിര്‍മിച്ച കേസില്‍ മായാവതിക്കെതിരെ സുപ്രീം കോടതി. പ്രതിമയും പാര്‍ട്ടി ചിഹ്നമായ ആനയും സ്ഥാപിച്ച നടപടിയില്‍ ചിലവായ തുക മായാവതി തിരിച്ചടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. പൊതുപണം ഉപയോഗിച്ച്‌ മായാവതി നിര്‍മിച്ച കാര്യങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. നോയിഡയിലും Read More …

ഉത്തര്‍പ്രദേശില്‍ വന്‍ വിഷമദ്യ ദുരന്തം, മരണം 24 ആയി

സഹാരന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായി നടന്ന വിഷമദ്യ ദുരന്തത്തില്‍ 24പേര്‍ മരിച്ചു. സഹാരന്‍പൂരില്‍ പതിനാല് പേരും കൃഷി നഗറില്‍ പത്ത് പേരുമാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവത്തിന്റെ തുടക്കം. അന്ന് നാല് പേര്‍ മരിച്ചിരുന്നു. ഇവിടെ വ്യാജ മദ്യം വന്‍ തോതില്‍ ലഭിക്കുന്നതായാണ് വിവരം.

അനധികൃത മദ്യനിര്‍മാണം: വനിതകള്‍ അടക്കം 11 പേര്‍ അറസ്റ്റില്‍

സൗദി അറേബ്യ : വനിതകള്‍ അടക്കമുള്ള 11 പേരെ അനധികൃതമായി മദ്യം നിര്‍മിച്ചതിന് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ വിവിധ മദ്യനിര്‍മാണ കേന്ദ്രങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീകളെ സ്ഥലം മാറ്റാന്‍ നീക്കം; വീണ്ടും സമരത്തിന് ഒരുങ്ങി ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ സേവ് ഓവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിന് ഒരുങ്ങുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് എന്ന ആവശ്യവും സമര സമിതി മുന്നോട്ടുവെക്കുന്നു. ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍മാരായ Read More …

റ​ഫാ​ല്‍: പ്ര​ധാ​ന​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ച്ച്‌ നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ ഇ​ട​പാ​ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ന്യാ​യീ​ക​രി​ച്ച്‌ പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ​ത് വി​ല​യി​രു​ത്ത​ല്‍ മാ​ത്ര​മാ​ണ്. ഇ​ട​പെ​ട​ലാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കേന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ രം​ഗ​ത്തെ​ത്തി. റ​ഫാ​ലി​ല്‍ ഇ​നി​യും വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​തെ ജെ​പി​സി അ​ന്വേ​ഷ​ണത്തിന് Read More …

ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്: പദ്മകുമാര്‍

ശബരിമല വിഷയത്തില്‍ താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാല്‍, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം ബോ‌ര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വംമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രഥമ പരിഗണന സാവകാശഹര്‍ജിക്ക് തന്നെയാണെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍നോമിനി തന്നെയാണ്. എന്നാല്‍, സ്ഥാനമേറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നാണ് Read More …