കുഞ്ഞനന്തന്റെ ചികിത്സ മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നാല്‍ മതി, പരോള്‍ വിഷയത്തില്‍ വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഹെെക്കോടതി

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന്‌, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്‌ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ താല്‍കാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. കുഞ്ഞനന്തന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയില്‍ Read More …

മാലമോഷ്ടാവിനെ മിനിട്ടുകള്‍ക്കകം തൂക്കിയെടുത്ത കേരള പൊലീസിന് കൈയ്യടി

തിരുവനന്തപുരം തിരക്കൊഴിഞ്ഞ ഇടവഴികളില്‍ വച്ച്‌ പ്രായമായ സ്ത്രീകളുടെ മാലകവരുന്ന വിരുതനെ പൊലീസ് പിടികൂടി. തിരുവനന്തപുരം പൂജപ്പുര ചിത്രാ നഗറില്‍ ലക്ഷ്മി വിലാസത്തില്‍ സജീവി ( 28 ) നെയാണ് പൊലീസ് പിടികൂടിയത്. പ്രായമായ സ്ത്രീകളെ നിരീക്ഷിച്ച ശേഷം അവര്‍ ഒറ്റയ്ക്കാവുമ്ബോള്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തി മേല്‍വിലാസം ചോദിക്കാനെന്ന രീതിയില്‍ സംസാരിച്ച ശേഷം തക്കം നോക്കി മാല Read More …

വ്യാ​ജ​രേ​ഖ: പി.​കെ. ഫി​റോ​സി​നെ​തി​രെ അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത്‌​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ​തി​രെ അ​ന്വേ​ഷ​ണം. ത​ന്‍റെ ക​ത്തി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച്‌ ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യാ​ണ് അ​ന്വേ​ഷ​ണം. എം​എ​ല്‍​എ​യു​ടെ പ​രാ​തി മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് കൈ​മാ​റി. ബ​ന്ധു​നി​യ​മ​ന​ത്തി​നെ​തി​രെ താ​ന്‍ മ​ന്ത്രി​ക്ക് എ​ഴു​തി​യെ​ന്ന പേ​രി​ല്‍ ഫി​റോ​സ് വ്യാ​ജ​ക​ത്ത് പു​റ​ത്തു വി​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജ​യിം​സ് മാ​ത്യു മു​ഖ്യ​മ​ന്ത്രി​ക്കു പു​റ​മേ Read More …

ഷാര്‍ജയില്‍ ഏഴാം നിലയില്‍നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം

ഷാര്‍ജയില്‍ ഏഴാം നിലയില്‍നിന്ന് വീണ് മലയാളിയായ ഗോപകുമാര്‍ (32) മരണപ്പെട്ടു. ഗോപകുമാറിന് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്. ഗോപകുമാറിന് ഒരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മെയിന്റനന്‍സ് ജോലിക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഗോപകുമാര്‍. ഷാര്‍ജ അല്‍ മജര്‍റ പ്രദേശത്ത് ഗോപകുമാര്‍ താമസിച്ചിരുന്ന ഖാന്‍ സാഹിബ് കെട്ടിടത്തിന്റെ താഴെയാണ് പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് Read More …

അ​മേ​രി​ക്ക​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യുവാവിന് ദാരുണാന്ത്യം

നോ​ര്‍​ത്ത് ക​രോ​ളൈ​ന: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യുവാവിന് ദാരുണാന്ത്യം. അതിരമ്ബുഴ പോ​ത്ത​നാം​ത​ട​ത്തി​ല്‍ ഷാ​ജു മാ​ണി​യു​ടെ മ​ക​ന്‍ ര​ഞ്ജി​ത് (19) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കോ​ള​ജി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ ര​ഞ്ജി​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ കാര്‍ ഇടിക്കുകയായിരുന്നു. വേ​ക്ക് മെ​ഡ് ഹോ​സ്പി​റ്റ​ലി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു അ​ന്ത്യം. ഹെ​ല്‍​മെ​റ്റ് തെ​റി​ച്ചു​പോ​യ​തി​നാ​ല്‍ യുവാവിന്റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വെ​യ്ക്ക് ടെ​ക്നി​ക്ക​ല്‍ ക​മ്യൂ​ണി​റ്റി​യി​ല്‍ Read More …

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​കു​ഴി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. ബി​ജെ​പി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ദീ​പു, ഷി​ജു എ​ന്നി​വ​രു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​രു​വീ​ടു​ക​ളു​ടേ​യും ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തു.  ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്രസഭ

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്രസഭ. യു.എന്നിന്റെ മനുഷ്യവകാശ സമിതിയുടെ അന്വേഷണത്തിലാണ് അധികാരികളുടെ പങ്ക് വ്യക്തമായത്. ഖഷോഗ്ജി വധത്തില്‍ യു.എന്‍ അന്വേഷണം തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗാന്‍ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി സമര്‍പ്പിച്ച ഓഡിയോ ടേപ്പുകളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സൗദി ഉന്നതാധികാരികളുടെ പങ്ക് കൊലപാതകത്തില്‍ ഉണ്ടെന്ന് അന്വേഷണത്തലവന്‍ ആഗ്നെസ് കല്ലമര്‍ദ് Read More …

അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി

മും​ബൈ: മ​ധ്യ​മു​ബൈ​യി​ല്‍ അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ഞ്ചു​വ​യ​സു​കാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി​ട്ടുണ്ട്. ഇന്നലെ രാ​വി​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാ​ഹിം എ​ല്‍​ജെ റോ​ഡി​ലെ വ​ഴി​യ​രി​കി​ലെ കു​ടി​ലി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​ജ്ഞാ​ത​ര്‍ ത​ട്ടികൊ​ണ്ടു​പോ​യ​ത്. രാ​വി​ലെ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​തെ വ​ന്ന​തോടെ അച്ഛന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് Read More …