പാ​ല​ക്കാ​ട് വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 19 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ വീ​ണ്ടും വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. ര​ണ്ടി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 19 കി​ലോ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ പി​ടി​കൂ​ടി. ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ആ​ര്‍​പി​എ​ഫ് പ​രി​ശോ​ധ​ന​യി​ല്‍ 12 കി​ലോ ക​ഞ്ചാ​വും കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് സം​ഘം ഏ​ഴു കി​ലോ ക​ഞ്ചാ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.  ശ​ബ​രി എ​ക്സ്പ്ര​സി​ല്‍ വ​ന്നി​റ​ങ്ങി​യ കാ​ളി​കാ​വ് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹി​മാ​നി​ല്‍ നി​ന്നാ​ണ് 12 Read More …

യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 19-കാരി അറസ്റ്റില്‍

ദില്ലി: സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി അറസ്റ്റില്‍. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടന്ന് മാസങ്ങള്‍ക്കു ശേഷമാണ് പത്തൊമ്ബതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. ബലാത്സംഗത്തിന് ഇരയായ യുവതി അന്ന് പൊലീസില്‍ പരാതി നല്‍കിരുന്നുവെങ്കിലും Read More …

ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കക്കോടിയില്‍ താമസിക്കുന്ന കയ്യേലിക്കല്‍ ചുണ്ടങ്ങാപ്പൊയില്‍ ദിപേഷ് ആണ് പിടിയിലായിരിക്കുന്നത്. മദ്യലഹരിയിലാണ് സംഘാടക സമിതിക്ക് തീ കൊളുത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ജനുവരി 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കനകദുര്‍ഗയ്ക്ക് വീട്ടില്‍ കയറാന്‍ കോടതി അനുമതി നല്‍കി

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനെ ചോദ്യം ചെയ്‌ത് പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ വീട്ടില്‍ പ്രവേശനം അനുവദിച്ച്‌ കോടതി ഉത്തരവിട്ടു. കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം ന്യായാലയം നിര്‍ദേശിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം Read More …

കരിപ്പൂരിലേക്ക് ആദ്യ സര്‍വീസ് നടത്തിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക്

ദുബായ് ആസ്ഥാനമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ വിമാന കമ്ബനിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക് . ഫെബ്രുവരി ഒന്നിനാണ് ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും. 13000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിലാണങ്കില്‍ 54,075 രൂപ മുതല്‍ നല്‍കേണ്ടി വരും. കൊച്ചി, അഹമ്മദാബാദ്, Read More …

പാരീസില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴു പേര്‍ മരിച്ചു, 30 പേര്‍ക്കു പൊള്ളലേറ്റു

പാരീസ്: പാരീസില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 30 പേര്‍ക്കു പൊള്ളലേറ്റു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നഗരത്തിലെ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ചത്. 200 ഓളം അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അടുത്തകാലത്തൊന്നും കേരളം പിടിക്കാമെന്ന് വ്യാമോഹം ബിജെപിക്ക് വേണ്ട. വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ ഓ രാജഗോപാല്‍

കേരളത്തില്‍ അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ലെന്ന് ബിജെപി നേതാവ് ഓ.രാജഗോപാല്‍.ഒരു സ്വാകാര്യ മലയാളം ചാനലാണ് ബിജെപി നേതാവും നേമം എം എല്‍ എയുമായ ഓ രാജഗോപാലിന്റെ പ്രസംഗം പുറത്തുവിട്ടത്. 2021 കേരളത്തില്‍ അധികാരത്തില്‍ വരിക എന്നുള്ളതാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജഗോപാലിനെ തുറന്നുപറച്ചില്‍. കേരളത്തില്‍ ബിജെപി അടുത്തകാലത്തൊന്നും അധികാരത്തില്‍ വരില്ല. സാഹചര്യങ്ങള്‍ അതിന് Read More …

ബം​ഗാ​ളി​ല്‍ ചു​റ്റി​ത്തി​രി​യാ​തെ യു​പി​യു​ടെ കാ​ര്യം നോ​ക്കൂ; യോ​ഗി​യോ​ടു മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ര്‍​ശി​ച്ച്‌ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന യു​പി​യു​ടെ കാ​ര്യം ആ​ദി​ത്യ​നാ​ഥ് ആ​ദ്യം നോ​ക്ക​ട്ടെ​യെ​ന്ന് മ​മ​ത പ​റ​ഞ്ഞു. ആ​ദ്യം അ​ദ്ദേ​ഹ​ത്തോ​ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ കാ​ര്യം നോ​ക്കാ​ന്‍ പ​റ​യൂ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ടു​ന്നു. Read More …