സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് വ്യാഴാഴ്ച്ചത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഇടിയുന്നത്. റിക്കോര്‍ഡ് ഭേദിച്ച്‌ മുന്നേറിയ ശേഷം തുടര്‍ച്ചയായി രണ്ടു ദിവസം വിലയിടിയുന്നത് ആദ്യമാണ്. ഫെബ്രുവരി നാല്, Read More …

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും

അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബോധവല്‍ക്കരണം അപകടങ്ങള്‍ വര്‍ധിക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സൈനികനെതിരായ കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍

ഷാര്‍ജ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ജിസിസി പാസ്പോര്‍ട്ടുള്ള സൈനികനെതിരായ കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍. ജിസിസി പാസ്പോര്‍ട്ടുള്ള സൈനികനും ജിസിസി സ്വദേശിനിയായ പെണ്‍കുട്ടിയുമാണ് കേസില്‍ ഉള്‍പ്പെട്ടത്. പെണ്‍കുട്ടി സ്കൂളില്‍ ബോധരഹിതയായി വീണതോടെയാണ് സംഭവങ്ങള്‍ പുറം ലോകം അറിഞ്ഞത്. അധ്യാപിക പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലാബ് റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. Read More …

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച മ​ന്ത്രി സു​ധാ​ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണം: മു​ല്ല​പ്പ​ള്ളി

ക​ണ്ണൂ​ര്‍: അ​ന്പ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മന്ത്രി ജി. ​സു​ധാ​ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ക​ണ്ണൂ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ലിം​ഗ സ​മ​ത്വ​ത്തെ​ക്കു​റി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണു സി​പി​എം. ന​വോ​ഥാ​ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി വ​നി​താ മ​തി​ല്‍ കെ​ട്ടി​യ പാ​ര്‍​ട്ടി​യാ​ണ്. സ്ത്രീ​ക​ളു​ടെ മാ​ന്യ​ത​യ്ക്കെ​തി​രാ​യി Read More …

സ്വര്‍ണവില റെക്കോര്‍ഡില്‍

കൊച്ചി: മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 236.5 ടണ്‍ ആയി കുറഞ്ഞു. എന്നാല്‍, വിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഡിസംബറില്‍ ആകെ Read More …

വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങളെടുത്ത ശേഷം പീഡിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. സൈനിക് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അമ്ബൂരി ശൂരവാണി കൊച്ചാലുങ്കല്‍ വീട്ടില്‍ ആന്റണി(53)യെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത Read More …

ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെയെ അറസ്റ്റ് ചെയ്തു

അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അറസ്റ്റിലായത്. ചൊവാഴ്ച അലിഘഡിലെ തപ്പാലില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. കേസില്‍ പൂജ പാണ്ഡെയുടെ ഭര്‍ത്താവ് ശകുന്‍ പാണ്ഡെയെയും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. മഹാത്മഗാന്ധിയുടെ 71-ാം Read More …

എസ്ബിഐ ആക്രമണം: എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം: എസ്ബിഐ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അഖിലേന്ത്യാ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി മെയിന്‍ ശാഖ അടിച്ചു തകര്‍ത്ത എട്ട് എന്‍ജിഒ പ്രവര്‍ത്തകര്‍ക്കാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പണിമുടക്കിന്റെ രണ്ടാം ദിവസമാണ് ആക്രമണം ഉണ്ടായത്. പ്രതികള്‍ എല്ലാ ഞായറാഴ്ചയും സ്റ്റേഷനില്‍ ഹാജരായി Read More …