വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കന്‍ പുരോഹിതന്‍ പിടിയില്‍

മനില: വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കന്‍ പുരോഹിതന്‍ ഫിലിപ്പീന്‍സില്‍ പിടിയില്‍. സെമിനാരിയില്‍ എത്തുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എഴുപത്തിയേഴുകാരനായ കെന്നെത്ത് ബെര്‍നാര്‍ഡ് ഹെന്‍ഡ്രിക്‌സ് ആണ് അറസ്റ്റിലായത്. ഫിലിപ്പിനോ ആണ്‍കുട്ടികളെ പീഡിപ്പിച്ചത് ഹെന്‍ഡ്രിക്‌സ് തന്നെയാണ് എന്ന് യു.എസ് അധികൃതരില്‍ നിന്നും വിവരം ലഭിച്ചതായി കുടിയേറ്റ വക്ത്താവായ Read More …

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെയും വി.എസ്.അച്യുതാനന്ദനെയും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും സ്ഥലമേറ്റെടുപ്പ് നടത്തിയത് വിഎസ് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണ്. പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പ്രതിഷേധം: നിയമസഭ സ്തംഭിച്ചു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ വിഷയത്തിന്‍റെ പേരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എയുമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ന് സഭയില്‍ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള സ്പീക്കര്‍ ആദ്യം റദ്ദാക്കി. സ്പീക്കറുടെ Read More …

ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ സി ബി ഐ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. 2012ലാണ് കൊച്ചി സി ബി ഐ കോടതി പ്രതിക്ക് Read More …

ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശനത്തിനെത്തുന്നു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വത്തിക്കാനെ ഉദ്ധരിച്ച്‌ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപമേധാവിയും യുഎഇയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍റെ ക്ഷണം Read More …

പറശ്ശിനിക്കടവ് പീഡനം; പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു, ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അറസ്റ്റിലായിരുന്നു. അച്ഛനടക്കം 7 പേരാണ് ഇന്ന് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ Read More …

ശ​ബ​രി​മ​ല നി​രീ​ക്ഷ​ണ സ​മി​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ സു​ഗ​മ​മാ​യ തീ​ര്‍​ഥാ​ട​നം ഉ​റ​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച മൂ​ന്നം​ഗ നി​രീ​ക്ഷ​ണ സ​മി​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. സ​മി​തി​യെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ ഇ​ത്ത​ര​മൊ​രു സ​മി​തി പ്ര​യോ​ഗി​ക​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി​യും ദേ​വ​സ്വം ഓം​ബു​ഡ്സ്മാ​നു​മാ​യ ജ​സ്റ്റീ​സ് പി.​ആ​ര്‍. രാ​മ​ന്‍, ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള Read More …

മുസ്ലീം ലീഗ് ഓഫീസില്‍ ജോലി നോക്കുന്നത് സര്‍ക്കാര്‍ ശമ്ബളം പറ്റുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി..!

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോലി നോക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. കെടി ജലീലിന് എതിരെ ബന്ധുനിയമന വിവാദമുയര്‍ത്തിയ മുസ്ലീം ലീഗ് തന്നെയാണ്, സര്‍ക്കാര്‍ ശമ്ബളം പറ്റുന്ന ഡെപ്യൂട്ടേഷനിലുള്ള വ്യക്തിയെ പാര്‍ട്ടി ഓഫീസിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 2016 ജൂണ്‍ 21 മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് Read More …