Category: Latest News
നീതി തേടി കുടുംബം; സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി ഉപവാസ സമരമിരിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി ഉപവാസ സമരമിരിക്കാന്‍ ഒരുങ്ങുന്നു. നാളെയാണ് ഉപവാസ വിജി ഉപവാസ സമരമിരിക്കുക. വാക്കുതര്‍ക്കത്തിനിടെ വാഹനത്തിന്റെ മുമ്ബിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാറാണ് സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കല്ലറയിലെ കുടുംബ വീട്ടിലാണ് കാര്‍ ഉള്ളത്. കല്ലമ്ബലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് Read More …
മലപ്പുറത്ത് ബസ് മറിഞ്ഞ് ഒമ്ബത് പേര്‍ക്ക് പരിക്ക്
ഹിന്ദു യുവാവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ പ്രാര്‍ത്ഥനാസംഗമം നടത്തി മഹല്ല് കമ്മിറ്റി
മലപ്പുറം: മനുഷ്യത്വത്തിനു മുന്നില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ തകരുന്ന മാനവികതയുടെ നല്ല പാഠമാണ് മലപ്പുറം പകര്‍ന്നു നല്‍കുന്നത്. കാളികാവ് കല്ലാമൂലയിലെ ഹിന്ദു മതത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കല്ലാമൂല മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സദസും നടത്തി. കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍്ത്ഥനാ സദസും നടത്തിയത്. Read More …
ശബരിമല: തില്ലങ്കേരിക്കു മൈക്ക് നല്കിയ ഐജിയുടെ ചുമതല വെട്ടിച്ചുരുക്കി
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കു പോലീസ് മൈക്ക് നല്കിയ തൃശൂര്‍ റേഞ്ച് ഐജി എം.ആര് അജിത് കുമാറിനു മണ്ഡല- മകരവിളക്കു കാലത്തെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ സുരക്ഷാ ചുമതലയില്ല. പോലീസ് വിന്യാസം പൂര്‍ത്തിയായപ്പോള്‍ മണ്ഡല കാലം തുടങ്ങുന്ന നവംബര്‍ 16 മുതല്‍ 30 വരെ നിലയ്ക്കല്‍ പന്പയുടെ ചുമതല എറണാകുളം റേഞ്ച് Read More …
ആദ്യ ജയം വന്നു!! ഹൃദയം കവര്‍ന്ന അറ്റാക്കിങ്ങ് പ്രകടനത്തില്‍ ഗോകുലം ഷില്ലോങ്ങിനെ വീഴ്ത്തി
ഗോകുലത്തിന് അവസാനം അവര്‍ ആഗ്രഹിച്ച ആരാധകര്‍ അര്‍ഹിച്ച ആദ്യ ജയം വന്നു. ഇന്ന് കോഴിക്കോടില്‍ ഷില്ലോങ്ങ് ലജോങ്ങിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തി കൊണ്ടാണ് ഗോകുലം ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ വിജയം. ഗനി നിഗം എന്ന യുവ മലയാളി താരത്തിന്റെ മിന്നും പ്രകടനമാണ് കളി കേരളത്തിന് സ്വന്തമാക്കി കൊടുത്തത്. Read More …
അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് തയ്യാറാകണം ; ജലീലിനെ പിന്തുണച്ച് സിപിഎം
മലപ്പുറം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി. കെ.ടി. ജലീലിനെതിരെ പ്രതിഷേധിക്കുന്ന അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറാകണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് അറിയിച്ചു. അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമിക്കുന്നത് പ്രതിഷേധം അതിരുവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ലീഗ് Read More …
ശബരിമല യുവതിപ്രവേശനം: ബിജെപിയും സിപിഎമ്മും അശാന്തി സൃഷ്ടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
പാലക്കാട്: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും അശാന്തി സൃഷ്ടിക്കുന്നു എന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ ബിജെപി അയോധ്യ പോലെയും സിപിഎം കണ്ണൂര്‍ പോലെയും അശാന്തി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. കണ്ണൂരിലെ ചാവു നിലങ്ങളില്‍ നിന്നാണ് ശബരിമലയിലേക്ക് ചാവേറുകളെ കൊണ്ടുവന്നത് എന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
