ഹൃദയാരോഗ്യത്തെ നിയന്ത്രിക്കും ബീറ്ററൂട്ട് ജ്യൂസ്

ബീറ്ററൂട്ടിന്റെ ഗുണങ്ങള്‍ അറിഞ്ഞു കഴിച്ചിട്ടുണ്ടോ. പോഷകങ്ങളുടെ കലവറയാണ് ഈ ചുവന്ന താരം. നിത്യേന ബീറ്ററൂട്ട് ജ്യൂസ് കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. തീര്‍ന്നില്ല ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളോട് പൊരുതാന്‍ ബീറ്റ്റൂട്ടിലടങ്ങിയിരിക്കുന്ന നൈട്രറ്റിന് കഴിയും. ഇനി ഇത് ഹൃദയത്തെ സംരക്ഷിക്കുന്നത് എങ്ങനെയെന്നല്ലേ? ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രറ്റ് പേശികളിലേയ്ക്കുളള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ Read More …

നെയ്യാറ്റിന്‍കര കൊലപാതകം; ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി. കല്ലറയിലെ കുടുംബ വീട്ടിലാണ് കാര്‍ ഉള്ളത്. കല്ലമ്ബലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കല്ലമ്ബലത്ത് കാര്‍ ഉപേക്ഷിച്ചാണ് ഹരികുമാര്‍ കടന്നു കളഞ്ഞത്. അതേസമയം, നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ രണ്ടാമത്തെയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹരികുമാറിനൊപ്പം രക്ഷപെട്ട ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഹരികുമാറിന് രക്ഷപെടാന്‍ Read More …

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, രാജിവച്ചൊഴിയുന്നുവെന്നും മന്ത്രി സുധാകരന്റെ ഭാര്യ

തിരുവനന്തപുരം: ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു. കേരള സര്‍വ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായി ജൂബിലി നവപ്രഭക്ക് സ്ഥിരം നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു,​. ആരുടെയും ശുപാര്‍ശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ Read More …

ഇംഗ്ലീഷില്‍ പുലിയായ തരൂരിനും അക്ഷരപിശക്, ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ആരും കേള്‍ക്കാത്തതും കടിച്ചാല്‍ പൊട്ടാത്തതുമായ വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശി തരൂര്‍ എം.പി വായനക്കാര്‍ക്കും രാഷ്ട്രീയ രംഗത്തും അത്ഭുതങ്ങളേറെ നല്‍കിയിട്ടുണ്ട്. അടുത്തിടെ തരൂര്‍ തന്റെ പുതിയ പുസ്‌തകത്തിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തികച്ചും ലളിതമായ ഒരു വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ച ശശി തരൂരിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്. Read More …

ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണം; പരിക്കേറ്റ സൈനികന്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ കന്‍കേര്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു. ബിഎസ്‌എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹീന്ദര്‍ സിംഗാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മഹീന്ദറിനു പരിക്കേറ്റിരുന്നു. പ്രദേശത്ത് ആറ് ഐഇഡി സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹീന്ദറിനെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, ഞായറാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ Read More …

അഭിമന്യുവിനായി നാടൊന്നാകെയെത്തി; കൗസല്യയുടെ വിവാഹം ആഘോഷമായി

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയില്‍ നടന്നു.ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് മെമോറിയല്‍ ഹൈസ്‌കൂളില്‍ പകല്‍ 11.30നാണ് വിവാഹം നടന്നത്. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന സഹോദരിയുടെ വിവാഹം പാര്‍ടിയുടെയും പ്രദേശവാസികളുടെയുമെല്ലാം പിന്തുണയിലും നേതൃത്വത്തിലുമാണ് ആഘോഷത്തോടെ നടന്നത്. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വരനായ മധുസൂദനന് വധുവിനെ അണിയിക്കുന്നതിനുള്ള താലി എടുത്തു Read More …

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശാ​ഖാ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ആ​ര്‍​എ​സ്‌എ​സ് ശാ​ഖ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ഗ്ദാ​ന​മു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ശാ​ഖ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ശാ​ഖ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ശി​വ​രാ​ജ്സിം​ഗ് ചൗ​ഹാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​നു​മ​തി റ​ദ്ദു ചെ​യ്യു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു. 12 വ​ര്‍​ഷം മു​ന്പാ​ണ് ശാ​ഖ​ക​ളി​ല്‍ Read More …

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട

എറണാകുളം: കൊച്ചി നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. 140 നൈട്രാസെപാം ഗുളികകളും അഞ്ഞൂറോളം ബ്രൂഫിനോര്‍ഫിന്‍ ആംപ്യൂളുകളും ആണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.