ഖത്തര്‍ ഇന്ത്യക്കാരുടെ ഇളവുകള്‍ വെട്ടിക്കുറച്ചു; പുതിയ നിബന്ധന, ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

ദോഹ: ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ വെട്ടിക്കുറച്ച് ഖത്തര്‍. വിസാ ഫ്രീ എന്‍ട്രി സംവിധാനത്തിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. വിസയില്ലാതെ ഖത്തറിലേക്ക് എത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഖത്തര്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് പ്രഖ്യാപിച്ചിരുന്ന ഇളവുകളിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇനി ഖത്തറിലേക്ക് ചെല്ലുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്. ഫ്രീ വിസ എന്‍ട്രി വഴി എത്തുന്ന ഇന്ത്യക്കാര്‍ക്ക് Read More …

ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും. അ​ടു​ത്ത ബോ​ര്‍​ഡ് മീ​റ്റിം​ഗി​നു​ശേ​ഷം അ​ദ്ദേ​ഹം രാ​ജി​സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് മ​ണി​ലൈ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ര്‍​ബി​ഐ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാജിയെന്നാണ് മ​ണി​ലൈ​ഫി​ന്‍റെ റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തിഛാ​യ​ മോശമാകാതെയി​രി​ക്കാനാണെന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ലും സ്വ​യം​ഭ​ര​ണ​ത്തി​ലും Read More …

തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ല

തിരക്കുകള്‍ ഏറെയുണ്ടെങ്കിലും ഒരു കാലത്ത് സി.പി.എമ്മിന്റെ തീപ്പൊരി നേതാവായ ഗൗരിയമ്മ തന്നെക്കുറിച്ച്‌ തിരക്കി എന്ന് അറിഞ്ഞപ്പോള്‍ കാണാനായി ഓടി എത്തിയതാണ് ധനമന്ത്രി തോമസ് ഐസക്.   എന്നാല്‍ ഇഷ്ടക്കാരോട് കുറച്ച്‌ അധികാരത്തോടെ വെറുതെ മുഖത്ത് ദേഷ്യം വരുത്തി സംസാരിക്കുന്ന ഗൗരിയമ്മ തോമസ് ഐസക്കിനെയും വെറുതെ വിട്ടില്ല തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ Read More …

യുഎസ് കോണ്‍ഗ്രസില്‍ ചരിത്രത്തിലാദ്യമായി മുസ്‌ലീം വനിതകള്‍‌

വാഷിംഗ്ടണ്‍: അമേരക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് കൂടി ഈ തെരഞ്ഞെടുപ്പും രാജ്യവും സാക്ഷിയായി. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി യുഎസ് കോണ്‍‌ഗ്രസിലേക്ക് രണ്ട് മുസ്‌ലീം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സൊമാലിയന്‍ അഭയാര്‍ഥിയായ 37 കാരി ഇല്‍ഹാന്‍ ഒമറും പാലസ്തീനിയന്‍ കുടിയേറ്റക്കാരുടെ മകളായ 42കാരി റാഷിദ ത്‌ലായിബുമാണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി Read More …

ബ്രൂവറിയില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണറും: ചെന്നിത്തലയുടെ ആവശ്യം തള്ളി

തിരുവനന്തപുരം: ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ബ്രൂവറി അഴിമതിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യവും ഗവര്‍ണര്‍ തള്ളി. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.

സൈബര്‍ ആത്മഹത്യാ ഗ്രൂപ്പ് : ആദ്യ രണ്ട് ഘട്ട അന്വേഷണത്തിലും കുറ്റകൃത്യം സ്ഥിരീകരിച്ചു, മൂന്നാം ഘട്ടം തീവ്രവാദ ബന്ധം

കല്‍പ്പറ്റ:  ഓണ്‍ലൈന്‍ ആത്മഹത്യാ ശൃംഖലയുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. ബുധനാഴ്ചയ്ക്കുള്ളില്‍ പ്രാഥമികഘട്ടം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഐജിമാരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും നടക്കുന്ന അന്വേഷണത്തില്‍ മലബാറിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരും, ഡിജിറ്റല്‍ ആക്ടിവിസ്റ്റുകളും, മന:ശാസ്ത്രവിദഗ്ധരും അന്വേഷണത്തില്‍ പോലീസിനെ സഹായിക്കുന്നുണ്ട്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ മരിച്ചവരുടെ 15 Read More …

വിജയം അമേരിക്കയിലെ മാറ്റങ്ങളുടെ തുടക്കമെന്ന് ഡെമോക്രാറ്റുകള്‍

വാഷിംഗ്ടണ്‍: ജനപ്രതിനിധിസഭയില്‍ എട്ടു വര്‍ഷത്തോളം റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൈയാളിയിരുന്ന അപ്രമാദത്വം ഇല്ലാതായത് പുതിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റിക് നേതാവും നിലവില്‍ ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ വിഭാഗം തലവനുമായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്ന നാന്‍സി Read More …

ആചാര ലംഘനം താന്‍ ശബരിമലയില്‍ നടത്തിയിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്

തിരുവനന്തപുരം : ആചാര ലംഘനം താന്‍ ശബരിമലയില്‍ നടത്തിയിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു . ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയതെന്നും അയല്‍ജിനാള്‍ ഇരുമുടി മുടികെട്ടിന്റെ ആവശ്യം ഇല്ല എന്നും കെ.പി.ശങ്കരദാസ് വ്യക്തമാക്കി.ആചാരവും ചടങ്ങും രണ്ടും രണ്ടാണ്‌എന്നും അതില്‍ എതിര്‍ത്തതത് ഒന്നും മേല്‍ശാന്തി ഉള്‍പ്പെടെ ഉള്ളവര്‍ അറിയിച്ചിട്ടില്ല എന്നും .ശങ്കരദാസ് പറഞ്ഞു . Read More …