ര​ഥ​യാ​ത്ര​യ്ക്കു ത​ട​സം​നി​ന്നാ​ല്‍ ച​ത​ച്ച​ര​യ്ക്കും; ഭീ​ഷ​ണി​യു​മാ​യി ബി​ജെ​പി നേ​താ​വ്

മാ​ള്‍​ഡ: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി ന​ട​ത്താ​നൊ​രു​ങ്ങു​ന്ന ര​ഥ​യാ​ത്ര​യ്ക്കു ത​ട​സം നി​ല്‍​ക്കു​ന്ന​വ​രെ ച​ത​ച്ച​ര​യ്ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ് ലോ​ക്ക​റ്റ് ചാ​റ്റ​ര്‍​ജി. മാ​ള്‍​ഡ​യി​ല്‍ ഒ​രു പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണു ബി​ജെ​പി വ​നി​താ വി​ഭാ​ഗം അ​ധ്യ​ക്ഷ​യാ​യ ലോ​ക്ക​റ്റ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ബം​ഗാ​ളി​ല്‍ ജ​നാ​ധി​പ​ത്യം പു​ന​സ്ഥാ​പി​ക്കു​ക​യാ​ണ് ര​ഥ​യാ​ത്ര​യി​ലൂ​ടെ ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ര​ഥ​യാ​ത്ര ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ര​ഥ​ത്തി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ച​ത​ച്ച​ര​യ്ക്കും- ലോ​ക്ക​റ്റ് പ​റ​ഞ്ഞു. ഇ​ത് Read More …

അമിത് ഷായുടെത് പേര്‍ഷ്യന്‍ പേര്, ആദ്യം സ്വന്തം നേതാവിന്‍റെ പേര് മാറ്റണം;ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെത് പേര്‍ഷ്യന്‍ പേരാണെന്ന് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ ഷാ എന്നത് പേര്‍ഷ്യയില്‍ നിന്ന് വന്നതാണെന്നും ഗുജറാത്തി അല്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് മാറ്റണമെന്ന് മുറവിളിക്കുട്ടുന്ന ബിജെപിക്കാര്‍ ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഹബീബ് പറഞ്ഞു. ‘ഗുജറാത്ത് എന്ന പേര് Read More …

മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ്; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി

ദില്ലി: ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളുടെ പേര് മാറ്റുകയാണ് ബിജെപി ഭരണകൂടം. അലഹാബാദ് പ്രയാഗ് രാജ് ആയും ഫൈസാബാദ് അയോധ്യയായും മാറ്റി. വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്. ആഗ്രയുടെയും മുസഫര്‍ നഗറിന്റെയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. ഇതോടെ ഉത്തരേന്ത്യയിലെ പ്രധാന ചര്‍ച്ചയാണ് സ്ഥലങ്ങളുടെ പേര് മാറ്റല്‍. Read More …

ബി​ജെ​പി വി​രു​ദ്ധ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു; ന​വം​ബ​ര്‍ 22ന് ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി വി​രു​ദ്ധ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു. ബി​ജെ​പി​ക്കെ​തി​രെ മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ന​വം​ബ​ര്‍ 22ന് ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ യോ​ഗം ചേ​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ് യോ​ഗം. ഇ​തിനു മുന്നോടിയായി പ്ര​തി​പ​ക്ഷ​ത്ത് ഐ​ക്യം ഉ​റ​പ്പിക്കുകയാണ് യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി Read More …

തന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് കോടതിയില്‍; വിവാദം ഒഴിയാതെ ശ്രീധരന്‍ പിള്ള

കൊച്ചി: കോഴിക്കോട് നടത്തിയ വിവാദ പ്രസംഗത്തിന്റെ സിഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നാണ് ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കിയത്. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന പ്രസംഗഭാഗം മുഴുവനുമാണ് അദ്ദേഹം ഹാജരാക്കിയത്. തന്ത്രിയുമായി സംസാരിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ കേസ് നില നില്‍ക്കില്ലെന്നും Read More …

ഓട്ടോ ചാര്‍ജ്ജ് മിനിമം 30, ടാക്സിയ്ക്ക് 200; ശുപാര്‍ശകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനാണ് നിരക്ക് വര്‍ദ്ധനയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഓട്ടോ ചാര്‍ജ്ജ് മിനിമം 30 രൂപയാക്കാനും ടാക്‌സി മിനിമം ചാര്‍ജ് 200 രൂപ ആക്കാനും ആണ് ശുപാര്‍ശ. നിലവില്‍ 20 രൂപയാണ് ഓട്ടോയുടെ മിനിമം ചാര്‍ജ്ജ്. ടാക്‌സിയ്ക്ക് 150 രൂപയും. ഇന്ധനവിലയിലെ വന്‍ വര്‍ദ്ധന പരിഗണിച്ചാണ് Read More …

ല​യ​ണ്‍ എ​യ​ര്‍ വി​മാ​ന​ദു​ര​ന്തം: തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​താ​യി ഇ​ന്തോ​നേ​ഷ്യ

ജ​ക്കാ​ര്‍​ത്ത: ജാ​വാ​ക്ക​ട​ലി​ല്‍ ത​ക​ര്‍​ന്നു വീ​ണ ല​യ​ണ്‍ എ​യ​ര്‍ യാത്രാ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്തോ​നേ​ഷ്യ അ​വ​സാ​നി​പ്പി​ച്ചു. ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചത്. എ​ന്നാ​ല്‍ വി​മാ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ബ്ലാ​ക് ബോ​ക്‌​സ്, കോ​ക്പി​റ്റ് വോ​യി​സ് റി​ക്കാ​ര്‍​ഡ​ര്‍ എ​ന്നി​വ​യ്ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്ന​റി​യാം, എ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളോ​ടും പ്ര​ത്യേ​കി​ച്ച്‌ ഇ​ര​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ഞ​ങ്ങ​ള്‍ ക്ഷ​മ Read More …

1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും സ്ത്രീയും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: 1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും വയനാട് സ്വദേശിനിയായ സ്ത്രീയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്‌റഫ് (49), വയനാട് ബത്തേരി സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ Read More …