സനല്‍കുമാറിന്‍റെ മരണം: ഡിവൈഎസ്പിക്കായി അന്വേഷണം ഊര്‍ജിതം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ​ന​ല്‍​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ പി​ടി​കൂ​ടാ​ന്‍ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല. ഹ​രി​കു​മാ​ര്‍ കേരളം വി​ട്ടു​വെ​ന്നും പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കി​യെ​ന്നുമാണ് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ളും പോ​ലീ​സും ന​ല്‍​കു​ന്ന വി​വ​രം. ഹ​രി​കു​മാ​റി​ന് വേ​ണ്ടി പോ​ലീ​സ് ലു​ക്ക്‌ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. ക്രൈം​ബ്രാ​ഞ്ച് എ​സ്പി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള Read More …

കോളേജ് വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമിട്ട് മയക്കുമരുന്ന് ഇടപാടിന് വെബ് സൈറ്റ്, പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: മയക്കുമരുന്ന് ഇടപാടുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റിനെക്കുറിച്ച്‌ കൊച്ചി സിറ്റി പൊലീസിന് വിവരം ലഭിച്ചു. കോളേജ് വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സൈറ്റ് കേരളത്തിന് പുറത്ത് നിന്നാണ് നിയന്ത്രിക്കുന്നത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വെബ് സൈറ്റ് ഏതെന്നോ ഇതിന് പിന്നില്‍ ആരെല്ലാമാണെന്നോ പൊലീസ് Read More …

ചൈന ഓപ്പണ്‍; പി വി സിന്ധുവിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി

ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിനു തോല്‍വി. ചൈനയുടെ ഹീ ബിംഗ്ജിയാവോയോടാണ് സിന്ധുവിന്റെ തോല്‍വി. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയപ്പെട്ടത്. 69 മിനുറ്റായിരുന്നു മത്സരം. സ്‌കോര്‍: 17-21, 21-17, 15-21

ആചാര സംരക്ഷണത്തിന്റെ പേരിലുള്ള രഥയാത്രകള്‍ സുപ്രീംകോടതിയോടുള്ള വെല്ലുവിളി: ജ. കെമാല്‍പാഷ

പാലക്കാട‌്ആ: ചാര സംരക്ഷണത്തിന്റെ പേരില്‍ എന്‍ഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യുഡിഎഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന‌് ജസ‌്റ്റിസ‌് കെമാല്‍ പാഷ. വിധിയ‌്ക്കെതിരായ വെല്ലുവിളിയാണിത‌്. ആചാരങ്ങളെ രക്ഷിക്കാനെന്നാണ‌് പറയുന്നത‌്. എന്നാല്‍, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങള്‍ ശരിയല്ലെന്നും ജാഥ നടത്തുന്നവര്‍ക്ക‌് അറിയാം. എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ‌് ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത‌്. ഇത‌് സുപ്രീംകോടതി Read More …

കൗമാരക്കാര്‍ അമ്മാനമാടിയത് ലക്ഷങ്ങള്‍: പോലീസ് ആത്മഹത്യയുടെ കാരണത്തിലേക്കെത്തുന്നു: സൈബര്‍ ലോകത്തെ ലീലാവിലാസങ്ങള്‍ ഒരു മറ മാത്രം

കല്‍പ്പറ്റ: കമ്ബളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സൈബര്‍ സൗഹൃദ ശൃംഖലയിലെ രണ്ട് കൗമാരക്കാര്‍ ഒരു മാസത്തെ ഇടവേളയില്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തുന്നതായി സൂചന. ഈ ശൃംഖലയില്‍പ്പെട്ട കൗമാരക്കാര്‍ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയിരുന്നതായും ഏറ്റവും ലക്ഷ്വറി ആയതും സൈബര്‍ കേന്ദ്രീകൃതമായതും ദുരൂഹമായതുമായ ജീവിത വഴികളിലൂടെയാണ് കടന്നു പോകുന്നതെന്നുമാണ് ഏറ്റവും Read More …

ആചാരം ആര്‍.എസ്.എസുകാരന് പുല്ലാണ്, ഇത് കേരളമാണെന്ന പാഠം സംഘപരിവാറിന് പഠിപ്പിച്ചു കൊടുക്കണമെന്ന് എം.ബി.രാജേഷ്

ശബരിമലയില്‍ വിശ്വാസികളെ കെണിയില്‍ വീഴ്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെന്ന് എം.ബി.രാജേഷ് എം.പി ആരോപിച്ചു. ആചാരത്തിന്റെ പേര് പറഞ്ഞ് സമരത്തിനിറങ്ങുന്നവര്‍ ആര്‍.എസ്.എസ്.നേതാവ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതിലൂടെ ആചാരം ആര്‍.എസ്.എസ്.കാരന് പുല്ലാണെന്ന് തെളിയിക്കുകയാണ്.   ‘ഇത് നമുക്കൊരു സുവര്‍ണ്ണാവസരമാണ്’ എന്ന ശ്രീധരന്‍ പിള്ളയുടെ ആര്‍ത്തിപൂണ്ട വാക്കുകളില്‍ ആര്‍ക്കെങ്കിലും ഭക്തിയും വിശ്വാസവും ദര്‍ശിക്കാനാവുമോ എന്നും Read More …

പിണറായി വിജയന്‍ അപ്പനില്ലാത്ത വര്‍ത്തമാനം പറയരുത്: ആഞ്ഞടിച്ച്‌ കെ.സുധാകരന്‍

തിരുവനന്തപുരം: താന്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം. എന്നാല്‍ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കണ്ണൂരിലെ ഒരു Read More …

ശബരിമലയില്‍ 52കാരിയെ തടഞ്ഞ സംഭവം; മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ 52കാരിയായ സ്ത്രീയെ തടഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായിരിക്കുന്നത്. തൃശൂര്‍ സ്വദേശിനി ലളിതയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ലളിതയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്. ലളിതയ്ക്ക് നേരെ നടപ്പന്തലില്‍ വെച്ചായിരുന്നു പ്രതിഷേധം ഉണ്ടായത്. മകന്റെ കുട്ടിയുടെ ചോറൂണിന് Read More …