പലരും പാഠം പഠിച്ചിട്ടില്ല: പ്രളയത്തിനു പിന്നാലെ വന്‍ മണല്‍ക്കൊള്ള, 200 ലോഡ് പിടികൂടി

ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ മാഫിയ സജീവം. തിരൂര്‍ തിരുനാവായയിലെ വിവിധ കടവുകളില്‍ നിന്നായി 200 ലോഡ് മണലാണ് ഇന്ന് പുലര്‍ച്ചെ പൊലിസ് പിടികൂടിയത്. ബന്തര്‍ക്കടവ്, കനാല്‍ കടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിലാണ് പൊലിസ് പരിശോധന നടത്തിയത്. ഭാരതപ്പുഴയില്‍ വെള്ളം കുറഞ്ഞതോടെ മണലടിഞ്ഞ് തുരുത്തുകള്‍ രൂപപെട്ടിരുന്നു. ഇവിടങ്ങളില്‍ നിന്നു ശേഖരിച്ച മണലാണ് കടവുകളില്‍ കൂട്ടിയിട്ടത്. ലോറിയില്‍ കടത്താനായി Read More …

മലപ്പുറത്ത് വന്‍ അഗ്നിബാധ; മൂന്ന് കടകള്‍ കത്തിനശിച്ചു

മലപ്പുറം: വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് ഭാഗത്ത് വന്‍ അഗ്‌നിബാധ. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കടയുടെ നല്ലൊരു ഭാഗം കത്തി നശിക്കുകയും സമീപത്തുള്ള കടകളിലേക്ക് തീ പടരുകയും ചെയ്തു. ഇലക്‌ട്രോണിക്സ് ഷോറൂം ഉള്‍പ്പടെ മൂന്ന് കടകളാണ് കത്തി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രാത്രിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും തീ Read More …

പി​തൃ​സ​ഹോ​ദ​ര​ന്‍ പു​ഴ​യി​ല്‍ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​പ്പു​റം: പി​തൃ​സ​ഹോ​ദ​ര​ന്‍ ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ ഒ​ന്‍​പ​തു വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ല്‍ പു​ഴ​യോ​ര​ത്തെ മു​ള​ങ്കൂ​ട്ട​ത്തി​ലാ​ണു മു​ഹ​മ്മ​ദ് ഷ​ഹീ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​മാ​സം 13-ന് ​മേ​ലാ​റ്റൂ​രി​ല്‍​നി​ന്നു കാ​ണാ​താ​യ ഒ​ന്‍​പ​തു വ​യ​സു​കാ​ര​നെ പു​ഴ​യി​ല്‍ എ​റി​ഞ്ഞു കൊ​ന്നെ​ന്ന വി​വ​രം തി​രു​വോ​ണ​ത്ത​ലേ​ന്ന് രാ​ത്രി​യാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷ​ഹീ​നെ Read More …

പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. മാലിന്യ നിക്ഷേപത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹാര്‍ബറിനു സമീപമുള്ള യാഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. എന്നാല്‍ ഇത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് Read More …

പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയെന്ന് ഇ.ശ്രീധരന്‍

മലപ്പുറം: കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം മാനേജ്മെന്‍റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ Read More …

കേരളം കൈകോര്‍ക്കുന്നു; കമ്മല്‍ ഊരി നല്‍കി വീട്ടമ്മ!! പാതി വഴിയില്‍ വീണവരെ ഏഴുന്നേല്‍പ്പിക്കാന്‍

മലപ്പുറം: പ്രളയ ദുരിതത്തെ മനക്കരുത്തും ഒരുമയും കൊണ്ട് മറികടക്കുകയാണ് മലയാളികള്‍. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ദുരിതാശ്വാസ ആവശ്യത്തിന് വേണ്ടി പിരിവുകള്‍ നടത്തുകയാണ് നാട് തോറും. പിരിവുകളുമായി സഹകരിക്കരുതെന്ന പിന്തിരിപ്പന്‍ പ്രചാരണങ്ങളും സജീവമാണ്. ഇതിനിടെയാണ് മലപ്പുറത്തെ ഒരു വീട്ടമ്മ വ്യത്യസ്തമായ മാതൃകയായത്. ദുരിതാശ്വാസ ക്യാമ്ബിലുള്ളവര്‍ക്ക് സഹായം തേടിയെത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ. അങ്ങാടിപ്പുറം Read More …

ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കതിര്‍മണ്ഡപത്തിലേക്ക് ; മംഗല്യ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവിന്

മലപ്പുറം: ദുരിതത്തിനിടയില്‍ മലയാളികള്‍ക്ക് മനസ് നിറയുന്ന കാഴ്‌ച്ചയാണ് മലപ്പുറം എം.എസ്‌പിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്ബില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടി കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിച്ചു. നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവാണ് ക്യാമ്ബില്‍ നിന്നും കല്യാണ മണ്ഡപത്തിലേക്ക് ചുവട് വെച്ചത്. ശക്തമായ മഴയില്‍ വീടും പരിസരവും വെള്ളത്തില്‍ Read More …

മലപ്പുറം സാധാരണ ഗതിയിലേക്ക്; ഭാരതപ്പുഴയുടെ തീരത്ത് അതീവജാഗ്രതാ

മലപ്പുറം: അണമുറിയാതെ പെയ്ത മഴക്ക് ശമനമായതോടെ മലപ്പുറം ജില്ല സാധാരണ ഗതിയിലേക്ക്. എന്നാല്‍ ഭാരതപ്പുഴയുടെ തീരത്തും കടലോരമേഖലയിലും അതീവജാഗ്രത തുടരുകയാണ്. ജില്ലയിലെ എണ്‍പത് ശതമാനം റോഡ്, വൈദ്യുതി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണ്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ രണ്ട് ദിവസമായി മഴ കുറഞ്ഞതോടെ വെള്ളമിറങ്ങി. പ്രാദേശിക ബസ് Read More …