ഫുട്ബാള്‍ കളിച്ച് വിശ്രമത്തിനിടെ ഹൃദയാഘാതം; മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി
രണ്ടു മാസം മുമ്ബ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫല്‍ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയത്. ജൂലായ് ആദ്യ വാരമാണ് Read More …
