വളാഞ്ചേരി വട്ടപ്പാറയില്‍കാര്‍ ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരി ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ െ്രെഡവര്‍ ആതവനാട് പൂളമംഗലം സ്വദേശി മോയോട്ടില്‍ റഫീഖ് (45) മുട്ടിക്കാട്ടില്‍ ഹബീബ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംഭവിച്ചതോടെ കാര്‍ െ്രെഡവറായ മഞ്ചേരി Read More …

എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്

എടപ്പാള്‍: മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ രാജേന്ദ്രൻ ആണ് അപകടത്തില്‍ മരിച്ചത്.കൂട്ടിയിടിയില്‍ തകർന്ന പിക്കപ്പ് Read More …

പൗരത്വ കേസുകള്‍ പിന്‍വലിച്ചത് പ്രചാരണത്തിന്

മലപ്പുറം: പൗരത്വ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം ഏറെ വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കൈകൊണ്ട ഒന്നാണെന്നും മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോടതിയില്‍ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിന്‍വലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ Read More …

ഇലക്ഷന്‍ പെരുമാറ്റചട്ടം: രേഖകളില്ലാതെ 50,000 രൂപയിലധികം യാത്രയില്‍ കൈവശം വെക്കരുത്

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായതോടെ മതിയായ രേഖകളില്ലാതെ അമ്ബതിനായിരം രൂപക്ക് മുകളില്‍ കൈവശംവെച്ച്‌ യാത്ര ചെയ്താല്‍ ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, നിയമാനുസൃതമല്ലാതെ മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. പണം Read More …

വിവാഹ നിശ്ചയ നാളില്‍യുവാവ് തൂങ്ങി മരിച്ചു

എടപ്പാള്‍:വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങി മരിച്ചു.വട്ടംകുളം കുറ്റിപ്പാല കുഴിയില്‍ വേലായുധന്റെ മകന്‍ അനീഷ് (40 )ആണ് വീടിനടുത്ത് മരകൊമ്പില്‍ തൂങ്ങിമരിച്ചത്.ഇന്നാണ് വിവാഹ നിശ്ചയം.ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച അര്‍ദ്ധരാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാനില്ലായിരുന്നു. അമ്മ സത്യ തെഞ്ഞുകൊണ്ടിരിക്കെ വീടിനു മുന്നിലെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങി Read More …

ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കുന്നപദ്ധതികള്‍ നടപ്പിലാക്കും:നബാര്‍ഡ് ചെയര്‍മാന്‍

മലപ്പുറം-ഇന്ത്യയിലെ ഗ്രാമീണ വികസനത്തിന് നൂതനമായ പദ്ധതികള്‍ ആവിഷകരിച്ച് നടപ്പിലാക്കുകയാണ് നബാര്‍ഡ് ലക്ഷ്യം വെക്കുന്നതെന്ന് ചെയര്‍മാന്‍ കെ.വി ഷാജി. നിലമ്പൂരിലെ നബാര്‍ഡ് ധനസഹായത്തോടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ ആശയങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ നൂതന സാങ്കേതിക വിദ്യകളും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള സത്വര നടപടികള്‍ സ്വീകരിച്ചുവരുകയാണ്. സുസ്ഥിര വികസന Read More …

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം. പോസ്റ്റ് മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്ത് . യുവാവിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ പരുക്കുകളില്ല. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലില്ലെന്നും കണ്ടെത്തി. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി

പദ്മജ ബിജെപിക്ക് കടുത്ത തലവേദനയാകും: പിഎംഎ സലാം

മലപ്പുറം: അനില്‍ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓര്‍ത്താണ് തനിക്ക് സഹതാപമെന്നും അദ്ദേഹം പറഞ്ഞു. ജനപിന്തുണ ഇല്ലാത്ത ആളുകളാണ് അനില്‍ ആന്റണി, പിസി ജോര്‍ജ് എന്നിവര്‍. നല്ല പ്രചാരണം കിട്ടി. പക്ഷെ Read More …