കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര; നിരക്ക് കുറച്ച് കേന്ദ്രം
കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിക്കുകയായിരുന്നു. 1,65,000 രൂപ ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതില്‍ 42000 രൂപയാണ് കുറച്ചത്. അതോടെ 1,23,000 രൂപ ആയിരിക്കും Read More …
