ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇരുവരും ലഷ്തര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ചവരില്‍ ഒരാളായ സാഹിദ് നസീര്‍ ഭട്ട് ലഷ്‌കറിന്റെ ടോപ് കമാന്‍ഡറാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദദൂര Read More …

പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനം; ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം -വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: സൈനികര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സൈനികരുടെ യാത്രാ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. സൈനിക ട്രക്കിന് അകത്തിരിക്കുന്ന ജവാന്‍മാരുടെ വീഡിയോ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ രക്തസാക്ഷികളാകാന്‍ വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. അതേസമയം തന്നെ പ്രധാനമന്ത്രിക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനം Read More …

ലാ​വ്‌​ലി​ന്‍ കേസ് വീ​ണ്ടും മാ​റ്റി; സു​പ്രീം​കോ​ട​തി 16ന് ​പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി. ഈ ​മാ​സം 16ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി തെ​റ്റാ​ണെ​ന്ന് സി​ബി​ഐ, കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സി​ബി​ഐ ന​ല്‍​കി​യ അ​പ്പീ​ലാ​ണ് Read More …

മതത്തിന്‍റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ വിഭജിക്കുന്നവരെ തിരിച്ചറിയണം -യോഗി

ലഖ്നോ: മതത്തിന്‍റെയും ജാതിയുടെയും പ്രദേശത്തിന്‍റെയും പേരില്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ അത് ഇപ്പോഴും തുടരുകയാണെന്ന് യു.പി മുഖ്യമന്ത്രി ‍യോഗി ആദിത്യനാഥ്. ഇത്തരക്കാരെ തിരിച്ചറിയണം. അവര്‍ക്ക് വികസനങ്ങളെ കാണാന്‍ കഴിയില്ല. അതിനാല്‍, പുതിയ ഗൂഢാലോചനകളുമായി വരികയാണ്. മരിച്ചയാളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെയും തിരിച്ചറിയണമെന്ന് യോഗി പറഞ്ഞു. ഏതെങ്കിലും മതത്തിനോ ജാതിക്കോ വേണ്ടിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും വികസനവും സുരക്ഷയും Read More …

പൊതുസ്ഥലങ്ങളില്‍ തടസങ്ങള്‍ ഉണ്ടാക്കുന്ന സമരങ്ങള്‍ പാടില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി : പൊതുസ്ഥലങ്ങളില്‍ ഗതാഗതമടക്കം തടസ്സം സൃഷ്ടിക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രിം കോടതിയുടെ വിധി. പൊതുയിടങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. സമാധാനപൂര്‍വ്വമായ സമരം ഭരണഘടനാ Read More …

കോണ്‍ഗ്രസ് അധികാരത്തിലിരുന്നെങ്കില്‍ 15 മിനിറ്റിനുള്ളില്‍ ചൈനീസ് പട്ടാളത്തെ പുറത്താക്കുമായിരുന്നു; രാഹുല്‍ ഗാന്ധി

കുരുക്ഷേത്ര: തന്റെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നെങ്കില്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ ആണ് രാഹുലിന്റെ ഈ പ്രസ്താവന. ഇന്ത്യ-ചൈന അതിര്‍ത്തി നിര സര്‍ക്കാര്‍ കൈകാര്യം ചെയ്യാത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തി. Read More …

‘ഹത്രാസില്‍ കലാപത്തിന് നീക്കം’; യോഗി ആദിത്യനാഥിനെതിരെ രാജ്യാന്തര ഗൂഢാലോചനയെന്ന് യു.പി പൊലീസ് എഫ്‌ഐആര്‍

ഹത്രാസ് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ കലാപത്തിന് നീക്കം നടന്നുവെന്ന് ഉത്തര്‍പ്രദേശ് പൊലീസിന്റെ പുതിയ എഫ്.ഐ.ആര്‍. സംഭവത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്നും എഫ്‌ഐആറില്‍ പറയുന്നു. ജസ്റ്റിസ് ഫോര്‍ ഹത്രസ് വിക്ടിം ‘എന്ന വെബ്സൈറ്റിലൂടെയാണ് കലാപത്തിന് ആഹ്വാനം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വെടിവയ്പ്പും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നും മറ്റുമാണ് സൈറ്റിലുള്ളത്. അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് കേസ്. രാജ്യദ്രോഹക്കുറ്റം Read More …