കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ അടിമകളാക്കും; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറി​െന്‍റ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കുന്നതാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലി​നെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദിനെ​ പിന്തുണക്കുന്നതായും രാഹുല്‍ ട്വീറ്റ്​ ചെയ്​തു. ജി.എസ്​.ടി നടപ്പാക്കിയതിലെ പിഴവ്​ ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത്​ ബന്ദിനെ പിന്തുണക്കുന്നു Read More …

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ യുപി സര്‍ക്കാര്‍

ലഖ്നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പുത്തന്‍ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘ഓപ്പറേഷന്‍ ദുരാചാരി’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ തെരുവുകളില്‍ സ്ഥാപിക്കും. പീഡനക്കേസുകളില്‍ പ്രതിയാകുന്ന ആളുകളുടെ വിശദാംശങ്ങള്‍ പുറംലോകത്ത് അറിയാറില്ല. ഇത് Read More …

എസ്​.പി. ബാലസുബ്രഹ്​മണ്യം അന്തരിച്ചു

ചെന്നൈ: അതിരുകളും സംസ്​കാരങ്ങളും ഭാഷയുമെല്ലാം ത​െന്‍റ മാന്ത്രിക ശബ്​ദത്തില്‍ അലിയിച്ചുകളഞ്ഞ ആ അനുഗൃഹീത സ്വരധാര നിലച്ചു.​ തെക്കും വടക്കുമെന്ന ഭേദമില്ലാതെ രാജ്യം മുഴുവന്‍ പാട്ടി​െന്‍റ പാലാഴിയൊരുക്കിയ സംഗീത മാന്ത്രികന്‍ എസ്​.പി. ബാലസുബ്രഹ്​മണ്യം ഒടുവില്‍ മരണത്തിന്​ കീഴടങ്ങി. ‘എസ്​.പി.ബി’ എന്ന ചുരുക്കപ്പേരില്‍ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയു​ം സംഗീത പ്രേമികളുടെയും Read More …

ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ മിനി സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്. സിആര്‍പിഎഫ് ജവാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. Read More …

കോ​വി​ഡ് വ്യാപനം; ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് കൂടിക്കാഴ്ച ന​ട​ത്തും. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് യോഗത്തില്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ചും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.

കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കി

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ​മാ​യ കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കി. പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്.ശ​ബ്ദ​വോ​ട്ടോ​ടെയാണ് കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് . ക​രാ​ര്‍‌​കൃ​ഷി അ​നു​വ​ദി​ക്ക​ല്‍, ഉ​ത്പ​ന്ന വി​പ​ണ​ന നി​യ​ന്ത്ര​ണം നീ​ക്ക​ല്‍ ബി​ല്ലു​ക​ളാ​ണ് രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് . ഇത് ഏ​ക​പ​ക്ഷീ​യ​മാ​യ തിരുമാനമാണെന്ന് എ.​കെ ആ​ന്‍റ​ണി വ്യക്‌തമാക്കി .

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു; എയിംസില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: ആര്‍.എസ്.പി നേതാവും കൊല്ലം ലോക്സഭാംഗവുമായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലുള്ള പ്രേമചന്ദ്രന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വര്‍ഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. സെപ്റ്റംബര്‍ 16ന് ലോക്സഭാ ചെയറില്‍ ഇരിക്കാനും Read More …

കോവിഡില്‍ നിന്ന് സൗഖ്യം നേടി, ചികിത്സിച്ച ഡോക്ടര്‍ക്ക് നന്ദി സൂചകമായി കര്‍ഷകന്‍ നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂഡെല്‍ഹി: ( 18.09.2020) കോവിഡില്‍ നിന്ന് സൗഖ്യം നേടിയ കര്‍ഷകന്‍ ചികിത്സിച്ച ഡോക്ടര്‍ക്ക് നന്ദി സൂചകമായി നല്‍കിയ അമൂല്യ സമ്മാനം സോഷ്യല്‍മീഡിയയില്‍ വൈറല്‍. സ്വന്തം പാടത്ത് വിതച്ച്‌ കൊയ്ത അരിയാണ് തന്നെ ചികിത്സിച്ച ഡോക്ടര്‍ക്ക് കര്‍ഷകന്‍ സമ്മാനിച്ചത്. സമ്മാനമായി അരി ലഭിച്ച ഡോക്ടര്‍ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍ ഉര്‍വി ശുക്ലയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 15 Read More …