‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’; വീട്ടിലെ റെയ്‌ഡിനോട് പ്രതികരിച്ച്‌ ബിനീഷ് കോടിയേരി

ബംഗളൂരു: തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് പ്രതികരിച്ച്‌ ബിനീഷ് കോടിയേരി. ‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’ എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ് പ്രതികരിച്ചത്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇ ഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഇ ഡിയോട് ഇമെയില്‍ വഴിയാണ് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ Read More …

അ​ര്‍​ണാ​ബ് ഗോ​സ്വാ​മിയുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മിയുടെ അറസ്റ്റിനെ അപലപിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘അദ്ദേഹത്തിന്‍റെ അസ്ഥിത്വത്തെ നിങ്ങള്‍ പുച്ഛിച്ചേക്കാം. എന്നാല്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുകയാണെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു ആത്മഹത്യകേസുമായി ബന്ധപ്പെട്ടാണ് അര്‍ണാബിനെ അറസ്റ്റ്. Read More …

എ​ന്‍​ഡി​എ വീ​ണ്ടും, ബി​ഹാ​ര്‍ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു: മോ​ദി

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഡി​എ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ബി​ഹാ​ര്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ന്‍‌​ഡി‌​എ സ​ര്‍​ക്കാ​രി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ബി​ഹാ​ര്‍ വ്യ​ക്ത​മാ​യ സ​ന്ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഹാ​റി​ലെ അ​രാ​രി​യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ഇ​വി​ട​ത്തെ വോ​ട്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. ഇ​ര​ട്ട എ​ന്‍​ജി​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ തി​രി​ച്ചു​വ​ര​വ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ വേ​ഗ​ത്തി​ലാ​ക്കും. ചി​ല Read More …

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം; മോദി

അഹമ്മദാബാദ്: രാജ്യത്തെ കോവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കര്‍ഷകരെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും Read More …

എല്ലാം കോടിയേരി പറഞ്ഞിട്ടുണ്ട്​; നിയമം നിയമത്തിന്‍െറ വഴിക്ക്​ പോക​ട്ടെ -യെച്ചൂരി

ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തില്‍ നിയമം നിയമത്തിന്‍െറ വഴിക്ക്​ പോക​ട്ടെയെന്ന്​ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ‘ഈ വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല.പറയാനുള്ളതെല്ലാം കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്​’ -യെച്ചൂരി മാധ്യമങ്ങളോട്​ പറഞ്ഞു. ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ്​ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ Read More …

150 രാജ്യങ്ങള്‍ക്ക് കോവിഡ് സഹായം നല്‍കിയെന്ന് മോദി: തെറ്റെന്ന് വിവരാവകാശ രേഖ

കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നല്‍കി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലോക്സഭയെ അറിച്ചിരുന്നത്. ജൂലൈ 17ന് UN Read More …

സമാജ്​വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യും -മായാവതി

ലഖ്​നൗ: സമാജ്​വാദി പാര്‍ട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്​.പി നേതാവ്​ മായാവതി. എം.എല്‍.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ്​ യാദവി​െന്‍റ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാനും തയ്യാറാണെന്ന്​ മായാവതി പ്രതികരിച്ചു. ”അടുത്ത എം.എല്‍.സി തെരഞ്ഞെടുപ്പില്‍ എസ്​.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരെ തോല്‍പിക്കാന്‍ ബി.ജെ.പിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ ഞങ്ങള്‍ വോട്ട്​​ ചെയ്യും. എസ്​.പിക്ക്​ മേല്‍ വിജയസാധ്യതയുള്ള Read More …

പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കും; യോഗി ആദിത്യനാഥ്

ലക്നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഗോസംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധനാണ്. ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് Read More …