‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം’ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് താലിബാന്‍

ന്യൂഡല്‍ഹി:- പാകിസ്ഥാനുമായി ചേര്‍ന്ന് കാശ്മീരില്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്തുമെന്നുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി താലിബാന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും പാക് ഭീകര സംഘടനകളോടൊപ്പം ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. കാശ്മീര്‍ വിഷയമുള്ളിടത്തോളം കാലം ഇന്ത്യയുമായി സൗഹൃദത്തിന് കഴിയില്ലെന്ന് താലിബാന്റെ മറ്റൊരു വക്താവ് Read More …

ഡ​ല്‍​ഹി​യി​ല്‍ ബ​സു​ക​ളും ഓ​ട്ടോ​ക​ളും അ​നു​വ​ദി​ച്ചു; സ​ലൂ​ണു​ക​ള്‍ തു​റ​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​മാ​യി കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍. മാ​ര്‍​ക്ക​റ്റു​ക​ളും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളും ഒ​റ്റ​യ​ക്ക-​ഇ​ര​ട്ട​യ​ക്ക രീ​തി​യി​ല്‍ തു​റ​ക്കാം. ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നി​ര​ത്തി​ലി​റ​ക്കാം. സ​ലൂ​ണു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യി​ല്ലെ​ന്നും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. അ​നു​വ​ദി​ച്ച​വ, അ​നു​വ​ദി​ക്കാ​ത്ത​വ: • ര​ണ്ട് യാ​ത്ര​ക്കാ​രു​ള്ള ടാ​ക്സി​ക​ളും കാ​ബു​ക​ള്‍, നാ​ല് യാ​ത്ര​ക്കാ​രു​ള്ള മാ​ക്സി കാ​ബു​ക​ള്‍• ഓ​രോ സ​വാ​രി​ക്ക് മു​ന്പും വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്ക​ണം, Read More …

കൂ​ടു​ത​ല്‍ ഇ​ള​വു​ക​ളോ​ടെ നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ണ്‍; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മി​റ​ങ്ങി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ചു​ള്ള കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ങ്ങി. ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും ബ​സ് സ​ര്‍​വീ​സു​ക​ളും അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം, വി​മാ​ന സ​ര്‍​വീ​സു​ക​ളും മെ​ട്രോ റെ​യി​ല്‍ സ​ര്‍​വീ​സു​ക​ളും പു​നഃ​രാ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. സം​സ്ഥാ​ന-​അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ച്ചു. ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ, സൈ​ക്കി​ള്‍ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കി. പ​ക​ല്‍​സ​മ​യ​ത്ത് ആ​ളു​ക​ള്‍​ക്കു പു​റ​ത്തി​റ​ങ്ങാം (പ​ത്തു Read More …

ലോ​ക്ക്ഡൗ​ണ്‍: കമ്ബനി നശിപ്പിക്കുന്നത് 60,000 ലി​റ്റ​ര്‍ ബി​യ​ര്‍

പൂനെ: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ബാ​റു​ക​ളും മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ച​തോ​ടെ 60,000 ലി​റ്റ​ര്‍ ബി​യ​ര്‍ നശിപ്പിക്കാനൊരുങ്ങി ക്രാ​ഫ്റ്റ് ബി​യ​ര്‍. പൂനെയിലെ 16 മൈ​ക്രോ ബ്രൂ​വ​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചുവെച്ചിരിക്കുകയായിരുന്നു ബിയര്‍. ക്രാ​ഫ്റ്റ് ബ്രൂ​വ​റീ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്റ് ന​കു​ല്‍ ഭോ​സ്ലെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ര്‍​മി​ച്ച്‌ കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ ക്രാ​ഫ്റ്റ് ബി​യ​റി​ന്റെ രു​ചി ന​ഷ്ട​പ്പെ​ടും. ലോക്ക്ഡൗണ്‍ ആയതോടെ വില്‍പ്പന Read More …

40,​000 കോടി തൊഴിലുറപ്പ് പദ്ധതിയില്‍ അധികം നല്‍കും,​ ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിന് നടപടി: പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ അവസാനഘട്ട പ്രഖ്യാപനം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തുകയാണ്. നേരിട്ടുള്ള ധനസഹായത്തിനായുള്ള പ്രഖ്യാപനത്തിനാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ന് ഏഴ് മേഖലകളിലാണ് പ്രഖ്യാപനം. ആരോഗ്യം,​ വിദ്യാഭ്യാസം,​ തൊഴിലുറപ്പ്,​ വാണിജ്യം,​ കമ്ബനി നിയമങ്ങള്‍,​ പി.എസ്.യു പരിഷ്കരണം,​ സംസ്ഥാനങ്ങളുടെ വരുമാനം Read More …

അപകടത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവം ; അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടിയെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകളെ കടത്തുന്ന എല്ലാ അനധികൃത വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഔറയ്യ എന്ന സ്ഥലത്തുവെച്ചാണ് Read More …

മൂന്നാംഘട്ടത്തില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനങ്ങള്‍

20 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ആരംഭിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനമാണ് മൂന്നാംഘട്ടത്തിലേത്. ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും(അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളവ) മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി Read More …

തമിഴ്നാട്ടില്‍ മദ്യവില്‍പ്പനയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി: ഹൈക്കോടതി ഉത്തരവിന് സ്റ്റേ, വില്‍പ്പന

ദില്ലി: തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുമതി. തമിഴ്നാട്ടിലെ മദ്യവില്‍പ്പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തുകൊണ്ടാണ് ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് രീതിയിലും സംസ്ഥാനത്ത് മദ്യം വില്‍പ്പന നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ടാസ്മാക്കുകള്‍ വഴി മദ്യം വില്‍പ്പന നടത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നത്. Read More …