ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍: പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഒരിന്ത്യ, ഒരു കൂലി സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതരാമന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രണ്ടാം ഘട്ട സാമ്ബത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് പദ്ധതികള്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്ബത് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് Read More …
