പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കു​െമന്ന്​ മമത

കൊല്‍ക്കത്ത: പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനര്‍ജി. അമ്ബലങ്ങളും പള്ളികളും ഗുരുദ്വാരകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ആരാധനാലയങ്ങളില്‍ 10ല്‍ കൂടുതല്‍ ആളുകള്‍ക്ക്​ പ്രവേശനാനുമതിയുണ്ടാവില്ല. കൂട്ട പ്രാര്‍ഥന നടത്താനും അനുവദിക്കില്ലെന്നും മമത വ്യക്​തമാക്കി. തേയില, പരുത്തി വ്യവസായങ്ങള്‍ക്ക്​ 100 തൊഴിലാളികളുമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും മമത നല്‍കി. നാലാം ഘട്ട ലോക്​ഡൗണ്‍ Read More …

കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്ന് ബന്ധു

ഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‍സിന്റെ ബന്ധു ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി രംഗത്തെത്തി.രോഗം സ്ഥിരീകരിച്ചപ്പോള്‍ നേരിട്ട് വിളിച്ച്‌ പറഞ്ഞ് പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നല്‍കിയിരുന്നില്ലെന്നുമാണ് ബന്ധു ആരോപിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളും പി.പി.ഇകിറ്റും നല്‍കിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു പറഞ്ഞു. നഴ്സിന്റെ നില അതീവ Read More …

കുടിയേറ്റ തൊഴിലാളികളുടെ വേദന രാജ്യം കണ്ടു, പക്ഷെ കേന്ദ്രം മാത്രം കണ്ടില്ല: വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വേദന കേന്ദ്ര സര്‍ക്കാര്‍ ഒഴികെ രാജ്യം മുഴുവന്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധികള്‍ നേരിടാനായി അടുത്ത ആറു മാസത്തേക്ക്‌ ഓരോ ദരിദ്ര കുടുംബത്തിനും 7500 രൂപ വീതം വിതരണം ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഉടന്‍ പതിനായിരം രൂപ നല്‍കണമെന്നും അവര്‍ പറഞ്ഞു. ആയിരക്കണക്കിന് വരുന്ന വീട്ടിലേക്ക് മടങ്ങാന്‍ Read More …

31ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപനം നടത്തിയേക്കും

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മോദി സംസാരിക്കുക. റേഡിയോ പിരിപാടിയില്‍ അഞ്ചാംഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേക്കും. കൂടാതെ അഞ്ചാംഘട്ട Read More …

അ​തി​ഥി​ക​ളു​ടെ ആ​ധി​ക​ള​റി​ഞ്ഞ്; തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര ചെ​ല​വ് സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ല്‍ ഇ​ട​പെ​ട്ട് സു​പ്രീം കോ​ട​തി. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​യു​ടെ ചെ​ല​വ് സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​പ്പെ​ടു​ന്ന സം​സ്ഥാ​ന​വും എ​ത്തു​ന്ന സം​സ്ഥാ​ന​വും ചെ​ല​വ് പ​ങ്കി​ട​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ട്രെ​യി​നി​ലോ ബ​സി​ലോ ടി​ക്ക​റ്റു​ക​ള്‍​ക്ക് പ​ണം ഈ​ടാ​ക്ക​രു​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍​ക​ണം. ന​ട​ന്നു​പോ​കു​ന്ന​വ​രെ ഉ​ട​ന്‍ Read More …

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി : ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക മേധാവിമാര്‍ അടക്കമുള്ളവരുടെ ഉന്നതതല യോഗം വിളിച്ചു. മൂന്ന് സൈന്യത്തിന്റെയും മേധാവിമാര്‍ക്ക് പുറമെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത് തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തേ വിദേശ സെക്രട്ടറി അടക്കമുള്ളവരെ പങ്കെടുപ്പിച്ച്‌ മറ്റൊരു Read More …

കോവിഡിനെ തടയുന്നതില്‍ ലോക്​ഡൗണ്‍ പരാജയപ്പെട്ടു; എന്താണ്​ അടുത്ത പരിപാടി -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ ലോക്​ഡൗണ്‍ ഫലപ്രദമായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എന്ത്​ ചുവടാണ്​ അടുത്തതായി ആസൂത്രണം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. ഒാണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ്​ അവസാ​നത്തോടെ കോവിഡ്​ നിയന്ത്രണ വിധേയമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്​ദാനം. എന്നാല്‍, ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ്​ കണക്കുകള്‍ വ്യക്​തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ ആദ്യഘട്ട ലോക്​ഡൗണ്‍ പ്രഖ്യാപിക്കു​േമ്ബാള്‍ 496 പേര്‍ക്കാണ്​ Read More …

ഡല്‍ഹിയില്‍ 82 വിമാന സര്‍വിസുകള്‍ റദ്ദാക്കി: ആദ്യം ദിനം തന്നെ അനിശ്ചിതത്വം

ന്യൂഡല്‍ഹി: നീണ്ട ഇടവേളകള്‍ക്ക് ശേഷം പുനരാരംഭിച്ച ആഭ്യന്തര വിമാനസര്‍വിസില്‍ നിരവധി സര്‍വിസുകള്‍ അവസാനനിമിഷം റദ്ദാക്കി. ഇതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി യാത്രക്കാര്‍ വലഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള 82 സര്‍വിസുകളാണ് റദ്ദാക്കിയത്. അവസാനനിമിഷം വരെ സര്‍വിസുകള്‍ റദ്ദാക്കുന്ന കാര്യം അറിയിച്ചില്ലെന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വ്യക്തമാക്കി. അതേ സമയം ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ Read More …