ഒരു ഫോണ്‍ കോളില്‍ മദ്യം വീട്ടിലെത്തും; ബംഗാളില്‍ മദ്യം ഹോം ഡെലിവറിയായി ലഭ്യമാക്കാന്‍ തീരുമാനം

കൊല്‍ക്കത്ത: ലോക്ക്ഡൗണ്‍ കാലത്ത് മദ്യം ഹോം ഡെലിവറിയിലൂടെ ലഭ്യമാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന എക്‌സൈസ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച്‌ വിവിധ ദേശീയ മാധ്യമങ്ങളാണ് ബംഗാള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിച്ച്‌ നല്‍കുന്നതാണ് പുതിയ പദ്ധതി. ഇതിനായി ഓരോ മദ്യവില്‍പ്പനശാലകള്‍ക്കും പ്രദേശത്തെ പോലീസ് Read More …

കോ​വി​ഡ്; ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് സം​ബ​ന്ധി​ച്ച്‌ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍‌​സ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​ക. ഇ​തി​നു ശേ​ഷം ലോ​ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കേ​ന്ദ്ര തീ​രു​മാ​ന​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്തെ Read More …

യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മടക്കം: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്​ഡെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. വിശദമായ പ്രതികരണം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. യു.കെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിഷയം Read More …

‘ഭീഷണിയില്‍ ഉണ്ടാവുന്നതല്ല സൗഹൃദം, സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ഉറപ്പാക്കിയിട്ട് മറ്റുള്ളവരെ സഹായിക്കൂ’- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ലഭ്യമാവുന്നുണ്ടെന്ന് ആദ്യം ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. സൗഹൃദം പ്രതികാര നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം, എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാക്കണം’- അദ്ദേഹം ട്വിറ്ററില്‍ Read More …

കാശ്മീരില്‍ ഏറ്റുമുട്ടല്‍, 5 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍:ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. കാശ്‌മീരിലെ മഞ്ഞ്‌വീഴ്‌ചയുടെ സാഹചര്യം മുതലെടുത്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൈനികര്‍ മരിച്ചത്. ഏപ്രില്‍ ഒന്നിന് നിയന്ത്രണ രേഖയ്ക്ക് സമീപം കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് കരസേന പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. തെരച്ചിലില്‍ ഭീകരരുടെ അഞ്ച് ബാഗുകള്‍ Read More …

കൈയ്യടിക്കുകയും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുകയും പ്രശ്നം പരിഹരിക്കില്ല വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി . കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യത്ത് വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല അദ്ദേഹം പറഞ്ഞു . കോവിഡ് 19 വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യ വേണ്ടത്ര പരിശോധന നടത്തുന്നില്ല. ആളുകളെ കൊണ്ട് കൈയ്യടിക്കുകയും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കില്ല, ‘രാഹുല്‍ ഗാന്ധി Read More …

പിഎംകെയേഴ്‌സ് ഫണ്ടിലേക്ക് ഒരുദിവസത്തെ ശമ്ബളം

ന്യൂഡല്‍ഹി: പിഎം കെയ്‌ഴ്‌സിലേക്ക് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്ബളം സംഭാവന നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 നെതിരെ പോരാടുന്നതിനായി പ്രധാനമന്ത്രി ധനസഹായം ആവശ്യപ്പെട്ടതുപ്രകാരം ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘടനകളും തങ്ങളുടെ ഒരു ദിവസത്തെ ശമ്ബളം (ആകെ 89 കോടി രൂപ)കോവിഡ് Read More …

അ​തി​ര്‍​ത്തി ബ​ന്ധ​നം: ഹൈ​ക്കോ​ട​തി വി​ധി​ക്ക് സ്റ്റേ​യി​ല്ല; സു​പ്രീം​കോ​ട​തി​യി​ല്‍ ക​ര്‍​ണാ​ട​ക​യ്ക്ക് തി​രി​ച്ച​ടി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച വിഷയത്തില്‍ ക​ര്‍​ണാ​ട​ക​യ്ക്ക് തി​രി​ച്ച​ടി. കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ളു​രു ദേ​ശീ​യ പാ​ത തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശം ന​ല്‍​കി​യ കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വില്‍ സു​പ്രീം​കോ​ട​തിയില്‍ സ്റ്റേയില്ല. ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​യും കേ​ര​ള-​ക​ര്‍​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും സം​യു​ക്ത​മാ​യി ച​ര്‍​ച്ച​ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ളെ ത​ട​യാ​നാ​കി​ല്ലെ​ന്നും ഇ​വ ക​ട​ത്തി​വി​ട​ണ​മെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചു. എ​ന്നാ​ല്‍ Read More …