സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി. സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെല്‍ വേണം. ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല. Read More …

ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ: മുസ്‌ലിംലീഗ് പ്രതിഷേധസംഗമം നാളെ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ 25ന് നടക്കുന്ന പ്രതിഷേധ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.ജന്ദര്‍ മന്ദിറില്‍ രാവിലെ 11ന് പ്രതിഷേധ സംഗമം തുടങ്ങും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.നാള്‍ക്കുനാള്‍ Read More …

മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകും

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ കേസിന് ഇന്ന് നിര്‍ണായക ദിനം. സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും. അതേസമയം ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും. ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കോടതി അതൃപ്തി അറിയിച്ചാല്‍ ഫ്‌ളാറ്റുകള്‍ ഉടന്‍ തന്നെ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് Read More …

മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും പി ചിദംബരത്തെ ഇന്ന് ജയിലില്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിക്കും. തീഹാര്‍ ജയിലിലെത്തിയാണ് ഇരുവരും പി ചിദംബരത്തെ സന്ദര്‍ശിക്കുക. ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരം ജയിലില്‍ കഴിയുന്നത്.സെപ്തംബര്‍ 5 മുതല്‍ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്. 74 Read More …

ദേശീയത ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ

ദേശീയത ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയത്തിനായാണ് ബി.ജെ.പി പോരാടിയതെന്ന് കശ്മീര്‍ വിഷയം സൂചിപ്പിച്ച്‌ അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടിയാണ് കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് ബി.ജെ.പി Read More …

കാ​ഷ്മീ​രി​ല്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം. പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ഉ​ണ്ടാ​യ​ത്. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക്; നിര്‍ണ്ണായക നീക്കവുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ണ്ണായക നീക്കം തുടങ്ങി. വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് കാമ്ബസ് സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്ന വിദേശ സര്‍വകലാശാല ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പാസ്സാക്കും. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിതി Read More …

ദിലീപിനെതിരെ നടി സുപ്രീംകോടതിയില്‍; മുദ്രവച്ച കവറില്‍ തെളിവുകള്‍, ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു.ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. കാറില്‍ വച്ച്‌ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ Read More …