ലോക്കഡൗണില്‍ വിമാനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
മുംബൈ: ലോകരാജ്യങ്ങളെല്ലാം ലോക്കഡൗണില്‍ കഴിയുമ്പോള്‍, ആകാശങ്ങളെ അടക്കിവാണ വിമാനങ്ങള്‍ എന്താണ് ചെയ്യുന്നത്. അവ വിശ്രമിക്കുകയാണോ? അല്ല. വിമാനങ്ങള്‍ക്ക് വിശ്രമിക്കാനാവില്ല. വിമാനത്താവളങ്ങളിലെ റെണ്‍വേയില്‍ അവ ഓരോ ചെറിയ ഇടവേളകളിലും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കാരണം, നിര്‍ത്തിയിട്ടാല്‍ പിന്നീട് പറന്നുയരുമ്പോള്‍ അവക്ക് പഴയതു പോലെ ഉയരാന്‍ കഴിഞ്ഞെന്നു വരില്ല.വിശ്രമമെന്തെന്നറിയാത്ത വാഹനങ്ങളാണ് വിമാനങ്ങള്‍. ഒരു ബോയിംഗ് വിമാനം പ്രതിദിനം ശരാശരി 15 Read More …
