കള്ളപ്പണം ; ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും
ഡല്‍ഹി : കള്ളപ്പണം സംബന്ധിച്ച് ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും. അതത് സെക്രട്ടറി ജനറല്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ‘രാജ്യത്തിനകത്തും പുറത്തുമുള്ള കണക്കാക്കപ്പെടാത്ത വരുമാനത്തിന്റെ അല്ലെങ്കില്‍ സമ്ബത്തിന്റെ അവസ്ഥ – ഒരു നിര്‍ണായക വിശകലനം (പ്രാഥമിക റിപ്പോര്‍ട്ട്) എന്നത് സമിതിയുടെ 73-ാമത്തെ റിപ്പോര്‍ട്ടാണ്. പാര്‍ലമെന്റ് സമ്മേളനം ഇല്ലാതിരുന്ന കഴിഞ്ഞ മാര്‍ച്ച് 28 Read More …
