ഇടക്കാല ബജറ്റ്​ പൊതുതെരഞ്ഞെടുപ്പ്​ ലക്ഷ്യം വെച്ചുള്ളത്; മന്‍മോഹന്‍ സിങ്​.

ന്യൂഡല്‍ഹി: ​കേന്ദ്ര സര്‍ക്കാറി​​െന്‍റ ഇടക്കാല ബജറ്റ്​ പൊതുതെരഞ്ഞെടുപ്പ്​ ലക്ഷ്യം വെച്ചുള്ളതാണെന്ന്​ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക വിദഗ്​ധനുമായ ഡോ. മന്‍മോഹന്‍ സിങ്​. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വാരിക്കോരി നല്‍കിക്കൊണ്ടാണ്​ കേന്ദ്രസര്‍ക്കാര്‍ ബജറ്റ്​ അവതരിപ്പിച്ചത്​. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടുള്ളത്​ മാത്രമാണെന്നും മന്‍മോഹന്‍ സിങ്​ ആരോപിച്ചു. അതേസമയം, ജനങ്ങള്‍ക്ക്​ വേണ്ടിയുള്ള ജനകീയ ബജറ്റാണിതെന്ന്​ കേന്ദ്രമന്ത്രി Read More …

നവ ഇന്ത്യയുടെ ബജറ്റ്… മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ധിക്കും, അഭിനന്ദിച്ച്‌ യോഗിയും ഗഡ്കരിയും!!

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിനെ പ്രകീര്‍ത്തിച്ച്‌ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയ പ്രഖ്യാപനം മധ്യവര്‍ഗത്തിന്റെ വരുമാനവും ജീവിത രീതിയും മെച്ചപ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആരാധ്യനായ പ്രധാനമന്ത്രി അടുത്ത പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ Read More …

മോദി സര്‍ക്കാരിന്റെ ജനപ്രിയ ബഡ്‌ജറ്റ്, അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ട

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി വന്‍ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബഡ്‌ജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്‌ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. അടുത്തവര്‍ഷം മുതല്‍ ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി. നിലവിലേത് 2.5 ലക്ഷം രൂപയാണ്. നിരക്ക് ഉയര്‍ത്തുന്നതോടുകൂടി മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ആദായ നികുതി Read More …

കേന്ദ്ര ബഡ്ജറ്റ് 2019 ; പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി കേന്ദ്ര ബഡ്ജറ്റ്

ന്യൂഡല്‍ഹി: തിരെഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് സമ്മേളനത്തില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു . ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് . ഇതുവരെ 35000 കോടി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം വിതരണം നടത്തി എന്നും പീയൂഷ് ഗോയല്‍ Read More …

ആഗോള സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ആറാമതായി ഇന്ത്യ വളര്‍ന്നു

ന്യൂഡല്‍ഹി: ആഗോള സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍. 2013-14 കാലയളവില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മോദി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സാമ്ബത്തിക മുന്നേറ്റം ആഗോളതലത്തിലും ഇന്ത്യയെ മുന്‍നിരയിലെത്തിച്ചുവെന്ന് പീയൂഷ് ഗോയല്‍ പറയുന്നു. 2022-ഓടെ ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ സ്വപ്നം. ഇടക്കാലത്ത് അനുഭവപ്പെട്ട സാമ്ബത്തിക അസ്ഥിരാവസ്ഥയും Read More …

കേന്ദ്ര ബജറ്റ്: അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. പ്ര​തി​മാ​സം 3,000 രൂ​പ​യാ​ണ് ന​ല്‍​കു​ക​യെ​ന്ന് മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി 500 കോ​ടി രൂ​പ മാ​റ്റി​വ​ച്ചെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ബജറ്റ് അവതരണം ആരംഭിച്ചു: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ല്‍​ഹി: മോദി സര്‍ക്കാരിന്‍റെ അവസാന ​ബ​ജ​റ്റ് ധനസഹമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി. മ​ന്ത്രി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു.  ഇ​ട​ക്കാ​ല ബ​ജ​റ്റി​ന് പ​ക​രം വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടാ​യി അ​വ​ത​രി​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ച​ത്.

മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താന്‍ ‘സര്‍’ എന്നു വിളിച്ചു: ചന്ദ്രബാബു നായിഡു

അമരാവതി: പത്തു തവണയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘സര്‍’ എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നു താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയരംഗത്ത് മോദി തന്റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം ‘സാര്‍’ എന്നു മാത്രമായിരുന്നു വിളിച്ചിരുന്നതെന്നും അത് സംസ്ഥാനത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്ത് Read More …